Category: LATEST NEWS

അല്ലാ… ഇതിലിപ്പോ ആരാ ഒറിജിനല്‍!!! സോഷ്യല്‍ മീഡിയയിൽ പ്രണവിന്റെ അപരന്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രം ആദി സൂപ്പര്‍ ഹിറ്റായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും ഏറെ പ്രശംസയ്ക്ക് വഴിവെക്കുകയും ചെയ്തിരിന്നു. ഇതിനിടെയാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പ്രണവിനെ അനുകരിച്ച് ...

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു!! നടി അനസൂയക്കെതിരെ വ്യാപക പ്രതിഷേധം, കുട്ടിയുടെ അമ്മ നടിക്കെതിരെ കേസ് കൊടുത്തു

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ...

സുരേട്ടാ… പെട്രോള്‍ വില വര്‍ധനയെ കുറിച്ച് രണ്ടുവരി കവിത ചൊല്ലാമോ? കുരീപ്പുഴയെ അധിക്ഷേപിച്ച കെ സുരേന്ദ്രന് പൊങ്കായിട്ട് ടോളര്‍മാര്‍!!

കൊച്ചി: കൊല്ലം അഞ്ചലില്‍ ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് കവിത എഴുതിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ടോളര്‍മാരുടെ പൊങ്കാല. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ...

നടി ഗായത്രിയുടേയും മകള്‍ കല്യാണിയുടെയും ‘പഞ്ചാരവിറ്റു കുഞ്ചു നടന്നു’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്. പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ...

ഓഖി ദുരന്തം; കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടേയും കാണാതായവരുടെയും കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍. തുറമുഖ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കിയത്. ഓഖി ദുരന്തത്തില്‍ മരിച്ച 51 പേരെ ഇതുവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. 103 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം തിരിച്ചെത്താനുണ്ട്. ഇത്രയുംകാലം...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ക്കായി പ്രതിഭാഗം ഹൈക്കോടതിലേയ്ക്ക്‌

അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാന്‍ കഴിയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍...

സ്ത്രീധന തുക ഈടാക്കാന്‍ ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു!!! സംഭവം നടന്നത് ഭാര്യ അറിയാതെ, ഭര്‍ത്താവും സഹോദരനും പിടിയില്‍

കൊല്‍ക്കത്ത: സ്ത്രീധന തുക ഈടാക്കാന്‍ ഭാര്യ അറിയാതെ അവരുടെ വൃക്ക വില്‍പന നടത്തിയ ഭര്‍ത്താവും സഹോദരനും പിടിയില്‍. പശ്ചിമ ബംഗാളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റിത സര്‍ക്കാര്‍ എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെയും അയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു....

ഹാര്‍ദിക്കും എല്ലിയും പ്രണയത്തില്‍!!! ഗോസിപ്പുകള്‍ ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ശിഖര്‍ ധവാന്റെ ഭാര്യ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയത്തിനും വിവാഹ വാര്‍ത്തയും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്റമും തമ്മിലുള്ള പ്രണയം. ഇരുവരും ഇക്കാര്യം...

Most Popular