Category: LATEST NEWS

കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം…….പ്രണയാദ്വരമായി ആമിയിലെ രണ്ടാം ഗാനവുമെത്തി

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ കമലിന്റെ ആമിയിലെ രണ്ടാം ഗാനവുമെത്തി. പ്രണയമയി രാധാ, വിരഹിണിയതു രാധാ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്.രാധയുടെ വിരഹപ്രണയമാണ് ഗാനത്തിലുടനീളം കാണാനാവുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ...

37 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തെ ഒരു കണ്ണടയുടെ പേരില്‍ അളക്കരുത്, കടന്നുപോകുന്നത് കഠിനാനുഭവത്തിലൂടെ: വിവാദങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്: വില കൂടിയ കണ്ണട വച്ച് വിവാദത്തില്‍പ്പെട്ട സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിശദീകരണവുമായി രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് ഇതുസംബന്ധിച്ച് വിശദമായ കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തത്.കഠിനാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്നു പറഞ്ഞാണ് സ്പീക്കര്‍ തുടങ്ങിയത്. പിന്നീട് തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തെപ്പറ്റി വാചാലനാവുന്നു. 37 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തെ ഒരു കണ്ണടയുടെ പേരില്‍...

ഇനി ട്രോളുമായി വരണ്ട…..ഒടുവില്‍ നായകന്‍ തന്നെ പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മഞ്ചേശ്വരം എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ച്. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ്...

അക്ഷയ്കുമാറിന്റെ പാഡ്മാന്‍ ചലഞ്ചിനെ കളിയാക്കിക്കൊണ്ട് മൂക്കു ചീറ്റല്‍ ചലഞ്ചുമായാണ് പേളി മാണി, ഏറ്റെടുക്കാതെ താരങ്ങളും

ബോളിവുഡില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അക്ഷയ്കുമാറിന്റെ പാഡ്മാന്‍ ചലഞ്ചിനെ ആധിക്ഷേപിച്ച് നടിയും അവതാരകയുമായ പേളി മാണി. പാഡ് മാന്‍ ചലഞ്ചിനെ കളിയാക്കിക്കൊണ്ട് മൂക്കു ചീറ്റല്‍ ചലഞ്ചുമായാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. മമതാ മോഹന്‍ദാസ്, ദീപ്തി സതി, സൗഭാഗ്യ വെങ്കിടേഷ് തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പുതിയ...

‘സമം’ എത്തുന്നു, മലയാളസിനിമയിലെ പിന്നണി ഗായകരുടെ പുതിയ സംഘടന

തിരുവനന്തപുരം: മലയാളസിനിമയിയില്‍ പുതിയതായി ഒരു സംഘടന കൂടി. പിന്നണി ഗായകരാണ് പുതിയ സംഘടനയ്ക്ക് പിന്നില്‍. സിംഗേഴ്‌സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) എന്നാണ് പുതിയ സംഘടനയുടെ പേര്.സംഘടനയുടെ രൂപീകരണം കൊച്ചിയില്‍ നടന്നു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം പുതിയ സംഘടനയില്‍ അംഗങ്ങളാണ്. കഴിഞ്ഞദിവസം...

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരന്‍ മുംബൈ മലയാളി

വീണ്ടും വിവാഹിതയായ പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായ നടി ദിവ്യ ഉണ്ണി ആരാധകര്‍ക്ക് നന്ദി അര്‍പ്പിച്ച് രംഗത്ത്. ഇന്നലെ രാവിലെയാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനെ ദിവ്യ ഉണ്ണി ജീവിതത്തിലേക്ക് കൂട്ടിയത്. തങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും സ്നേഹിക്കുന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് താരം...

മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി : കണ്ണട വിവാദത്തിനിടെ പ്രതികരണവുമായി എന്‍.എസ് മാധവന്‍

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍പ്പെട്ടതിനിടെ ചരിത്രം ഓര്‍മിപ്പിച്ച് സഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്‍ ഗാന്ധിജി ധരിച്ച കണ്ണടയുടെ മഹത്വം സൂചിപ്പിച്ചത്.ഗാന്ധിജിയുടെ കണ്ണടയുടെ ചിത്രവും ട്വീറ്റില്‍ എന്‍.എസ് മാധവന്‍ പങ്കുവെച്ചു. എന്‍.എസ് മാധവന്റ വാക്കുള്‍ വളരെ വിലകുറഞ്ഞ കണ്ണാടി.മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ...

ശ്രീശാന്തിനെതിരായ വിലക്ക്, ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ് അയക്കും

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ വിനോദ് റായിക്കും കേരളക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ് അയക്കും. ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായി. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക്...

Most Popular