Category: LATEST NEWS

ഫഹദ് ഫാസില്‍ അമല്‍ നീരദ് ചിത്രത്തിന്റെ ദുബൈ ചിത്രീകരണം ഈയാഴ്ച ആരംഭിക്കും

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബൈ ഷെഡ്യൂള്‍ ഈയാഴ്ച ആരംഭിക്കും. 16 മുതലാണ് ദുബൈ ചിത്രീകരണം. 'മായാനദി'യിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യലക്ഷ്മി നായികയാവുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാഗമണ്ണിലായിരുന്നു. ഇയ്യോബിന്റെ പുസ്തക'ത്തിന് ശേഷം ഫഹദും അമല്‍ നിരദും ഒന്നിക്കുന്ന ചിത്രമെന്ന...

ഉരുളക്കിഴങ്ങ് കഴിച്ച് തടികുറയ്ക്കാം

ഇന്ന് ഒട്ടുമിക്ക ആളുകളും ബുദ്ധിമുട്ടുന്നത് അമിത വണ്ണം മൂലമാണ്. ഇനി ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഉരുളക്കിഴങ്ങ് കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലീഡ്‌സ് സര്‍വകലാശാല ഗവോഷകര്‍. ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി ഭക്ഷിക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമത്രേ. വിഷമയമില്ലാത്ത...

കോഹ്ലിയുടെ ഫിറ്റ്‌നെസ് രഹസ്യം ഇങ്ങനെ

കായികതാരങ്ങള്‍ ആയാല്‍ ഫിറ്റ്‌നസ്സിന്റെ കാര്യം പറയേണ്ടതില്ലല്ലോ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മികവും ഫാഷന്‍ സെന്‍സും ഏറെ പ്രശംസകള്‍ പിടിച്ചുപറ്റുന്നതാണ്. എന്നാല്‍ അതിനൊപ്പംതന്നെ ആരാധകര്‍ അദ്ദേഹത്തെ വാഴ്ത്തുന്ന മറ്റൊന്നുണ്ട്. ഫിറ്റ്‌നെസ് ഭ്രാന്തിനെ. കളിക്കളത്തിലെ മികവ് എന്നതിലുപരിയായി കോഹ്‌ലിയുടെ ഫിറ്റ് ആന്‍ഡ്...

മോഹന്‍ലാലിനും സൂര്യയ്ക്കും ഒപ്പം മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കൂടി….

നടന വിശ്മയം മോഹന്‍ലാലും തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും ഒന്നിക്കുന്നു വെന്ന വാര്‍ത്ത വളരെ ആവേശത്തോയെടാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിലെയും തമിഴിലെയും രണ്ട് ഇതിഹാസതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ തെലുഗില്‍ നിന്ന് അല്ലു അര്‍ജ്ജുന്റെ...

പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന് ബിജെപി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു....

ഇനിയും എത്ര നാള്‍ സിനിമയില്‍ ഉണ്ടാവും എന്നറിയാന്‍ ജ്യോത്സ്യന്‍മാരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാര്‍: ഇന്നസെന്റ് പറയുന്നു..!

ഇനി എത്ര നാള്‍ സിനിമയില്‍ ഉണ്ടാവും എന്നറിയാന്‍ ജ്യോത്സ്യന്‍മാരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസന്റ് എംപി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി എത്രനാളുണ്ടാവും സിനിമയില്‍ എന്നാണു പലര്‍ക്കും അറിയേണ്ടത്. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍...

വി.ടി. ബല്‍റാം എംഎല്‍എയുടെ ഡ്രൈവർ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍പി സ്‌കൂളിനു സമീപം ഉച്ചകഴിഞ്ഞ രണ്ടു മണിയോ!ടെയാണ് അപകടമുണ്ടായത്‌

മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത. അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. ഇതിന് പുറമെ ഉത്തര്‍പ്രദേശ്,...

Most Popular