Category: LATEST NEWS

തിയേറ്ററിലെ പീഡനം: പെണ്‍കുട്ടിയുമായി സിനിമയ്ക്ക് പോയത് പ്രതിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍. പോക്സോ നിയമം കൂടി ചേര്‍ത്താണ് മണിക്കൂറുകളോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിന് കൂട്ടുനിന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്. സംഭവവുമായി ബന്ധമില്ലെന്നായിരുന്നുചോദ്യം...

ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തും; കേരളത്തില്‍ എത്തുക….

ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ മെയില്‍ തന്നെയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 28ന് കേരളത്തില്‍ മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ജൂണില്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ നാലു ദിവസം മുന്നേയാണെത്തുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മെയ് 24ന്...

തീയേറ്ററിലെ പീഡനത്തില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

മലപ്പുറം: സിനിമാ തീയേറ്ററില്‍ ബാലികയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ എസ്.പി നിര്‍ദ്ദേശം നല്‍കി. അമ്മയുടെ അറിവോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60)...

തീയേറ്ററില്‍ വെച്ച് ഞാനും പീഡനത്തിന് ഇരയായിട്ടുണ്ട്!!! കാറ്റത്തെ കിളിക്കൂട് കാണാന്‍ പോയപ്പോളുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരി

എടപ്പാളിലെ സിനിമാ തിയേറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തിയേറ്ററുകളില്‍ സ്ത്രീകള്‍ക്ക് നേരേ ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് ആദ്യസംഭവമല്ലെന്നും താനും അതിന് ഇരയായിട്ടുണ്ടെന്നുമാണ് ശാരദക്കുട്ടിയുടെ വെളിപ്പെടുത്തല്‍. തിയേറ്ററില്‍ സുരക്ഷാ ക്യാമറകള്‍ ഇല്ലാതിരുന്ന കാലത്ത് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രം...

തീയേറ്ററിലെ പീഡനം: കുട്ടി ഇതിനു മുമ്പും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയം!!! കുട്ടിയും കുടുംബവും വാടകയ്ക്ക് കഴിഞ്ഞിരുന്നത് പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍

മഞ്ചേരി: എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു....

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; സി.പി.എം-ലീഗ് സംഘര്‍ഷത്തിന്റെ ബാക്കിപത്രമെന്ന് നിഗമനം

മലപ്പുറം: സിപിഎം-ലീഗ് സംഘര്‍ഷ മേഘലയായ മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഏപ്രില്‍...

തീയേറ്ററിലെ പീഡനം: പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും; പെണ്‍കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി, പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘം മാതാവിന്റെ മൊഴിയെടുക്കുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും. പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം പീഡനത്തിനിരയായ 10 വയസുകാരിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. വനിതാ...

തീയേറ്റര്‍ പീഡനം; സ്ത്രീക്കെതിരേ കേസെടുക്കണം; തീയറ്റര്‍ ഉടമയ്ക്ക് അഭിനന്ദനം

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. വനിതാ കമ്മിഷന്‍ അധ്യക്ഷ എടപ്പാളിലെത്തി തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തി....

Most Popular