Category: LATEST NEWS

ഭാര്യയുമായി പിണങ്ങിയ യുവാവ് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് തൂങ്ങിമരിച്ചു!!!

ഗുരുഗ്രാം: ഭാര്യയുമായി പിണങ്ങിയ യുവാവ് ആത്മഹത്യ ചെയ്യുന്നത് ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള പട്ടൗഡി സ്വദേശിയായ അമിത് ചൗഹാനാണ് (28) ആത്മഹത്യ ലൈവ് സ്ട്രീം ചെയ്തത്. അമിത് വീട്ടിനുള്ളിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ചൗഹാന്റെ ഭാര്യ പ്രീതി തിങ്കളാഴ്ച ഭര്‍ത്താവുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് സ്വന്തം...

ഓഡിയോ ലോഞ്ചില്‍ ഏവരെയും ഞെട്ടിച്ച് വിജയ് ദേവരകൊണ്ട (വീഡിയോ)

അര്‍ജുന്‍ റെഡ്ഡിയുടെ വിജയത്തോടെ വിജയ് ദേവരകൊണ്ടയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. തെലുങ്കിനു പുറമേ തമിഴിലും താരം ഉടന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രമാണ് 'ഗീത ഗോവിന്ദം'. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. അല്ലു അര്‍ജുന്‍ ആയിരുന്നു മുഖ്യാതിഥി. ഓഡിയോ ലോഞ്ചിനെത്തിയ...

ഇന്ത്യന്‍ ജയിലില്‍ ‘വായുവും വെളിച്ചവും’ ഇല്ലെന്ന് വിജയ് മല്യ !! ജയിലിന്റെ വീഡിയോ ഹാജരാന്‍ ആവിശ്യപ്പെട്ട് ബ്രിട്ടീഷ് കോടതി

ന്യൂഡല്‍ഹി: ശുദ്ധമായ വായുവും വെളിച്ചവും കടക്കാത്ത ജയിലുകളാണ് ഇന്ത്യയിലേതെന്ന് വിവിധ ബാങ്കുകളില്‍ നിന്നും ശതകോടികളുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യ. ഇത് സംബന്ധിച്ച പരാതിയെ തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ ജയിലില്‍ നിന്നുളള ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് ഇംഗ്ലണ്ട് കോടതി ഉത്തരവിട്ടു. കേസിന്റെ...

‘അച്ചേ ദിന്‍ കബ് ആയേംഗെ’….ബിജെപിക്കെതിരെ ട്രോളായി ഉപയോഗിച്ചു: അനില്‍ കപൂര്‍ ചിത്രത്തിലെ ഗാനത്തിന് കത്രിക വെച്ചു

അനില്‍കപൂര്‍, രാജ്കുമാര്‍ റാവു, ഐശ്വര്യ റായ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അതുല്‍ മഞ്ചരേക്കര്‍ സംവിധാനം ചെയ്ത റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഫന്നെ ഖാന്‍. മൊഹബ്ബത്, ഹല്‍ക ഹല്‍കാ എന്നീ ഗാനങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 'അച്ചേ ദിന്‍ കബ് ആയേംഗെ' (നല്ല നാള്‍ എന്ന്...

കാത്തിരിപ്പുകര്‍ക്ക് വിരാമം, ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു

ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്‌ക്രീനില്‍ ഒന്നിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍'...

മലമ്പുഴ ഡാം നാളെ തുറക്കും,പത്തനംതിട്ട കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു: ഇടുക്കിയിലും ജലനിരപ്പ് ഉയര്‍ന്നു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11നും 12 നും ഇടയില്‍ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും തുറന്നു.പത്തനംതിട്ട കക്കി അണക്കെട്ടില്‍ ജലനിരപ്പ്...

കനത്ത മഴയില്‍ താമരശ്ശേരിയില്‍ ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു,ഉച്ചഭക്ഷണത്തിനു ശേഷം സ്‌കൂള്‍ വിട്ടതിനാല്‍ ഒഴിവായത് വന്‍ദുരന്തം

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരിയില്‍ ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പരപ്പന്‍പൊയില്‍ രാരോത്ത് ജി.എം.എച്ച്.എസിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. അപകടം സ്‌കൂള്‍ വിട്ടതിനുശേഷമായതിനാല്‍ വന്‍ദുരന്തം ഒഴിവായി. മൂന്ന് ദിവസത്തേക്ക് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. അതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം...

ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകം, ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകമാണെന്നും ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും പിന്തുണയോടെയാണ് താന്‍ ബി.ജെ.പി അദ്ധ്യക്ഷനായതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ചെങ്ങന്നൂരില്‍...

Most Popular

G-8R01BE49R7