Category: LATEST NEWS

ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് അവസരങ്ങള്‍ നഷ്ടപ്പെടാനുള്ള കാരണം; വെളിപ്പെടുത്തലുമായി നടി

ആക്രമിക്കപ്പെട്ട നടി എ.എം.എം.എയില്‍ നിന്ന് രാജിവച്ചത് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്ന് നടി ശില്‍പ ബാല. അവള്‍ക്ക് അര്‍ഹപ്പെട്ട പരിഗണന എ.എം.എം.എ നല്‍കാത്തത് കൊണ്ടാണ് രാജിയെന്ന് നടി പറഞ്ഞു. ദിലീപ്-മഞ്ജു വാര്യര്‍ വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നതാണ് കരിയറില്‍ വലിയ ഡ്രോപ്പ് ഉണ്ടാകാന്‍ കാരണം. ശില്‍പ ബാലയുടെ...

അമ്മയും ബന്ധുവും ചേര്‍ന്ന് പീഡനത്തിനിരയാക്കിയെന്ന വാര്‍ത്തകള്‍ക്കെതിരെ അഡാര്‍ ലൗ നായിക; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല!!!

കോഴിക്കോട്: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായിക മിഷേല്‍ ആന്‍ ഡാനിയേലിനെ അമ്മയും ബന്ധുവും ചേര്‍ന്ന് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അമ്മയും ബന്ധുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മിഷേല്‍ എറണാകുളം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ...

അയാള്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു, 16 വയസുകാരിയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിന്നു അത്; രജീഷ് പോളിനെതിരെ മാവോയിസ്റ്റ് നേതാവിന്റെ മകള്‍ ആമി

ആക്ടിവിസ്റ്റും 2015 ല്‍ കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനുമായ രജീഷ് പോളിനെതിരെ ലൈംഗീക ആരോപണവുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി. തന്റെ 16ാംമത്തെ വയസില്‍ കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ ലൈംഗീകമായി അയാള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്ന്...

പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കി!!! ഇനിയും മമ്മൂട്ടി ചിത്രങ്ങള്‍ കാണുമെന്ന് ബ്രിട്ടീഷ് എം.പി

മമ്മൂട്ടി ചിത്രം പഴശ്ശിരാജയെ അഭിനന്ദിച്ച് ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ. പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്ന് സ്‌കോട്ലാന്‍ഡ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം പറയുന്നു. മാര്‍ട്ടിന്‍ ഡേ തന്റെ ഫേയ്സ്ബുക്കിലാണ് ഇക്കാര്യം കുറിച്ചത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്രസമര പോരാളി വില്യം വാലേസിന്റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവെച്ച് വേശ്യാലയ നടത്തിപ്പ്!!! നടത്തിപ്പുകാരി 25 വയസുകാരി

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തിയാകാനുമുള്ള മരുന്ന് കുത്തിവെച്ച് വേശ്യാലയം നടത്തി വന്ന സംഘം പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ നേതൃത്വത്തില്‍ നടത്തി വന്ന വേശ്യാലയം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന്...

പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി!!! അയല്‍വാസിയായ സുഹൃത്തിനെ പോലീസ് തെരയുന്നു

വരാപ്പുഴ: പറവൂരിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ 23കാരനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് പറയുന്നത്. ഒരാഴ്ച മുമ്പ്...

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് വര്‍ധിച്ചത് 35.6 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് കൂടിയത്. ഉപയോക്താക്കള്‍ക്കുളള സബ്സിഡി തുക വര്‍ധിപ്പിക്കാനും തീരുമാനമായി. ഓഗസ്റ്റ് മുതല്‍ 291.48 രൂപയാകും സബ്സിഡി ലഭിക്കുക. പുതുക്കിയ വില ചൊവ്വ അര്‍ധരാത്രി...

ആധാര്‍ നമ്പര്‍ ഒരുകാരണവശാലും പരസ്യപ്പെടുത്തരുത്; മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ആധാര്‍ നിയന്ത്രണ ഏജന്‍സിയായ യുഐഡിഎഐ. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ...

Most Popular

G-8R01BE49R7