Category: LATEST NEWS

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചത് ഇഷ്ടപ്പെട്ടില്ല; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും....

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശു മോഷ്ടാവെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: പശു മോഷ്ടാവെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രം അകലെ പല്‍വലിലായിരുന്നു സംഭവം. പശുവിനെ കടത്തിക്കൊണ്ടു പോകാനെത്തിയെന്നാരോപിച്ച് ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാത്രിയില്‍ കണ്ട ആളെ കൈയും കാലും...

ക്രിട്ടിക്കല്‍ പണി എടുക്കാനും തയ്യാറാകണം; കമ്പകക്കാനം കൂട്ടക്കൊലയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ശബ്ദരേഖ പുറത്ത്

ഇടുക്കി: കമ്പകക്കാനം കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന്റെ ശബ്ദരേഖ പുറത്ത്. കോടികള്‍ ഉടനെ കൈയ്യില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഷിബുവിന്റെ പേരില്‍ സാമ്പത്തിക...

വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായി; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയം, നാലാം ദിനം താരമായി ബെന്‍ സ്റ്റോക്‌സ്

എഡ്ജ്ബാസ്റ്റണ്‍: നായകന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ പൊരുതി നോക്കാന്‍ പോലും തയ്യാറാകാതെ മടങ്ങിയതോടെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ച് ഇംഗ്ലണ്ട്. അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ജയത്തോടെ...

കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കരയാന്‍ പാടില്ലേ? രാമയണം വായിക്കുന്നത് എന്റെ ഇഷ്ടം; പ്രതിഭ എം.എല്‍.എ

ആലപ്പുഴ: പൊതുചടങ്ങില്‍ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കായംകുളം എംഎല്‍എ പ്രതിഭ. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് കരയരുതെന്നുണ്ടോയെന്ന് എംഎല്‍എ ചോദിച്ചു. 'നല്ല കമ്മ്യൂണിസ്റ്റ് എല്ലാം കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയില്‍. കരയുന്നതും രാമായണം വായിക്കുന്നതും എല്ലാം എന്റെ ഇഷ്ടമാണ്. ബൈബിള്‍ വായിക്കാറുണ്ട്. അറബി അറിയാത്തതു കൊണ്ട്, ഖുറാനെക്കുറിച്ച്...

‘ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്’ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

വൈദികര്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക് മെയിലിങ്ങാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്. പല തവണ പീഡനത്തിനിരയായെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല....

കൊച്ചിയില്‍ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ വഴി ചോര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റിൽ

കൊച്ചി: എളമക്കര സ്വദേശിയുടെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ചോര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്തിനെയാണ് നിയമവിരുദ്ധമായി ചോര്‍ത്തിയ വിവരങ്ങള്‍ വച്ച് ഭീഷിണിപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ആലപ്പുഴ ബാങ്ക് ജീവനക്കാരനാണ്. ഐടി ആക്ട് പ്രകാരമാണ്...

നിര്‍മാണം മാത്രമല്ല, വരത്തനില്‍ നസ്രിയയുടെ വക പാട്ടും.!!!

മലയാളി പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന വരത്തന്‍. നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം മാത്രമല്ല, ചിത്രത്തില്‍ നസ്രിയ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍...

Most Popular

G-8R01BE49R7