Category: LATEST NEWS

ലാഭമല്ലേ ഇത്താ…! ഹനാനുശേഷം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പെണ്‍കുട്ടി താരമാകുന്നു

പല തരം മാര്‍ക്കറ്റിങുകളും നമ്മള്‍ ദിവസവും കാണാറുണ്ട്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും. പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലും. കൗതുകം ജനിപ്പിക്കുന്ന, ആകര്‍ഷകമായ സംസാരവും ഇടപെടലുമാണ് ഇവരുടെ കൈമുതല്‍. എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമന്നാണ് ഇവരില്‍...

യോഗിയെ പരിഹസിച്ച കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോള്‍; ഉത്തര്‍പ്രദേശില്‍ സ്വന്തം മീഡിയ സെന്ററിന് കോണ്‍ഗ്രസ് കാവി പൂശി

ലഖ്നൗ: യു.പി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു. എന്നാലിപ്പോള്‍ സ്വന്തം മീഡിയ സെന്ററിന് കാവി പൂശിയ കോണ്‍ഗ്രസ് നടപടി ട്രോളുകള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ലക്നൗവിലെ മാള്‍ അവന്യൂവിലുള്ള കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ സെന്ററിനാണ് അറിയാതെ കാവിനിറമടിച്ചത്. അബദ്ധത്തില്‍ കാവി...

സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിലേക്ക്

വ്യത്യസ്തമായ അവതരണരീതികൊണ്ട് ശ്രദ്ധേയനായ തമിഴ് സംവിധായകനാണ് പാ രഞ്ജിത്ത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി 'കബാലി', 'കാല' എന്നീ ചിത്രങ്ങള്‍ ഒരുക്കിയതിനു പിന്നാലെ ബോളിവുഡിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് ഈ സംവിധായകന്‍. ചിത്രത്തിലെ നായകന്‍ ആരാകുമെന്ന് നിശ്ചയിച്ചിട്ടില്ല. നമാ പിക്‌ചേഴ്‌സുമായി ചേര്‍ന്നായിരിക്കും പാ രഞ്ജിത് തന്റെ ആദ്യ...

അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും: ഐശ്വര്യറായ്

വെറുക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരാം, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഐശ്വര്യ റായ് ബച്ചന്‍ പറയുന്നത്. അടുത്തിടെ മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് ഐശ്വര്യ നേരിട്ടത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

‘അണ്ടര്‍വേള്‍ഡില്‍’ ആസിഫ് അലിയും ഫര്‍ഹാന്‍ ഫാസിലും ഒന്നിക്കുന്നു, സംവിധാനം അരുണ്‍ കുമാര്‍ അരവിന്ദ്

കൊച്ചി:ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്.കാറ്റിനു ശേഷം ആസിഫ് അലിയെ തന്നെ നായകനാക്കിയാണ് അരുണ്‍കുമാര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 'അണ്ടര്‍ വേള്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫിനൊപ്പം ഫര്‍ഹാന്‍ ഫാസിലും നായകനാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 'ഞാന്‍...

‘മീശ’ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : എസ് ഹരിഷിന്റെ നോവല്‍ 'മീശ' വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍. 'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് തല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് മുറിവിന് ആഴം കൂട്ടരുതെന്നും ശ്രീധരന്‍ പിള്ള...

ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക് (വീഡിയോ)

കൊട്ടാക്കര: സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. മാള്‍ ഉദ്ഘാടനത്തിനിടയിലാണ് സംഭവം.കൊട്ടാരക്കരയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. തിരുവനന്തപുരത്ത് നിന്ന്...

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചത് ഇഷ്ടപ്പെട്ടില്ല; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും....

Most Popular

G-8R01BE49R7