Category: LATEST NEWS

സിദ്ദിഖിന് പരിശോധനാ വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നു..? കൊച്ചി അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനാവാതെ പൊലീസ്..!! സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനും നിർദ്ദേശം…

കൊച്ചി: നടൻ സിദ്ദിഖിനെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. യുവ നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ...

സിദ്ദിഖ് കീഴടങ്ങിയേക്കും.., സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയായേക്കുമെന്ന് നിയമോപദേശം ..!! ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം…

കൊച്ചി: ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങിയേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തി കീഴടങ്ങാനാണ് സാധ്യത. സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയായേക്കുമെന്ന നിയമോപദേശം ലഭിച്ചതായാണ് വിവരം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി ഏഴര മണിക്കൂർ പിന്നിട്ടിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ...

മിന്നും പ്രകടനും കാഴ്ചവച്ച സഞ്ജുവിനെ ഇറാനി കപ്പിനുള്ള ‘റെസ്റ്റ് ഓഫ് ഇന്ത്യ’ ടീമിലേയ്ക്ക് പരിഗണിക്കാത്തതിനു പിന്നിലെ കാരണം ഇതാണ്

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ഇറാനി കപ്പിനുള്ള 'റെസ്റ്റ് ഓഫ് ഇന്ത്യ' ടീമിലേക്കു പരിഗണിക്കില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടിയിട്ടും അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി മുംബൈയ്‌ക്കെതിരെ കളിപ്പിക്കാനാണ്...

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍; സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍

പഴനി; പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ആരോപണം ഉന്നയിച്ചത്. തിരുച്ചിറപ്പള്ളി സൈബര്‍ ക്രൈം പൊലീസാണ് മോഹന്‍ ജി യെ അറസ്റ്റ് ചെയ്തത്. ‘പണി’ ചോദിച്ചുവാങ്ങി...

‘പണി’ ചോദിച്ചുവാങ്ങി സിദ്ദിഖ്…!! പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും പറഞ്ഞു.., നടിയെ നിരന്തരം ആക്രമിക്കുന്ന നടൻ്റെ സമീപനം തിരിച്ചടിയായി… സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിണമെന്നും കോടതി…

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് രൂക്ഷവിമർശനം. നടിയുടെ പരാതി ഗൗരവമുള്ളതാണെന്നും സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.എസ്.ഡയസ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റു പലർക്കെതിരെയും ആരോപണങ്ങൾ...

സിദ്ദിഖ് ഒളിവിൽ താമസിക്കുന്ന ഹോട്ടൽ കണ്ടെത്തി…!!! അന്വേഷണ സംഘം ഹോട്ടലിലേക്ക്… സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാൻ നീക്കം…!! സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് പാലാരിവട്ടത്ത് വച്ച്…

കൊച്ചി: ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നുമാണ് വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും...

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ പൂര്‍ത്തിയായി

കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ...

കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ യാഥാര്‍ഥ്യം അങ്ങനെയാവില്ല…!!! മുന്നോട്ടു തന്നെ പോകുക, സ്വര്‍ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിന്‍വാങ്ങല്‍ ഇഷ്ടപ്പെടുന്നില്ല.. കുറിപ്പുമായി ഭാവന..!!!

കൊച്ചി: ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും കരുത്തോടെ നിന്ന നടി ഭാവന വിവാഹത്തിനുശേഷം ചെറിയ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ എല്ലാമായിരുന്ന അച്ഛന്‍ ബാലചന്ദ്രന്റെ വിയോഗം തീര്‍ത്ത ശൂന്യത ഇപ്പോഴും മറികടക്കാനായിട്ടില്ലെന്ന് താരം പറയുന്നു. അച്ഛന്റെ ഒമ്പതാം...

Most Popular

G-8R01BE49R7