Category: LATEST NEWS

രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഒഴിവാക്കി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനമെന്നാണു വിവരം. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശര്‍മയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിഷേക് നായരും രോഹിത് ശര്‍മയും...

മുകേഷിനെ അറസ്റ്റ് ചെയ്തു.. !!! പ്രത്യേക അന്വേഷണസംഘം എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി… പിന്നാലെ ജാമ്യത്തിൽവിട്ടു

കൊച്ചി: ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ്...

ലൈംഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

അഹമ്മദാബാദ് ; ലൈംഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ നടന്ന സംഭവത്തില്‍ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സ്‌കൂള്‍ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകിട്ട് പെണ്‍കുഞ്ഞിന്റെ മൃതദേഹം...

തൃശൂര്‍ പൂരം കലക്കിയതില്‍ രാഷ്ട്രീയ താല്‍പര്യമുള്ള ചിലര്‍ക്കും പങ്ക്…!!! വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച വിവാദത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം. വിവാദത്തെക്കുറിച്ച് അന്വേഷിച്ച് എഡിജിപി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തില്‍ പൊലീസ് മേധാവി എത്തിയത്. പൂരം കലക്കാന്‍ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍...

സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് നിർദേശം..!! സുപ്രീംകോടതിയുടെ തീരുമാനം വരെ കാത്തിരിക്കേണ്ടതില്ല… വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ്…!!! തിരച്ചിൽ ഊർജിതമാക്കി

കൊച്ചി: ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം....

5 വർഷത്തിന് ശേഷം സോളോ ഹീറോയായ് ജൂനിയർ എൻടിആർ ! ‘ദേവര’ ബ്ലോക്ക്ബസ്റ്റർ ഹിറ്റെന്ന് അനിരുദ്ധ് രവിചന്ദർ…

കൊച്ചി: ഇന്ത്യൻ സിനിമ ഇന്റസ്ട്രിയിൽ വലിയ ആരാധകവൃത്തമുള്ള നടനാണ് ജൂനിയർ എൻടിആർ. താരത്തിന്റെ സിനിമകൾ പ്രേക്ഷകർ ഇരു കരങ്ങളും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഒടുവിലായ് പുറത്തിറങ്ങിയ ആർആർആർ (രൗദ്രം രണം രുധിരം) തിയറ്ററുകളിൽ തീർത്ത കോളിളക്കം ചെറുതല്ല. റിലീസിനൊരുങ്ങുന്ന 'ദേവര'ക്കായ് വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്....

ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയിൽ…!! ഈമാസം കൂടിയത് 2640 രൂപ.., അഞ്ച് ദിവസത്തിനിടെ 1400 രൂപ ഉയർന്നു

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360 രൂപയും...

സിദ്ദിഖ് ഒളിവിൽ…!! മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ നടൻ മുങ്ങി…!! മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ്..!!! കൊച്ചിയിലെ രണ്ട് വീട്ടിലും ഇല്ല… നടി പരാതി നൽകാൻ വൈകിയത് കുറ്റമായി കാണാനാവില്ലെന്ന് കോടതി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നും വാർത്തകൾ പുറത്തുവരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയതായാണ് അറിയാൻ കഴിയുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകൻ...

Most Popular

G-8R01BE49R7