Category: LATEST NEWS

സ്വര്‍ണം കത്തുന്നു..!! മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി; ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയില്ല; കസ്റ്റംസ് ചോദ്യം ചെയ്‌തേക്കാം…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു. സെക്രട്ടറി സ്ഥാനത്ത്...

സ്വര്‍ണം വരണം…, പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല.., സ്വര്‍ണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്; സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'മുഖ്യ വികസനമാര്‍ഗം. സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്..' എന്നാണ് അദ്ദേഹം കുറിച്ചത്. കോവിഡ് വ്യാപനത്തിന്റെ...

ഡബ്ല്യൂസിസിയിലെ സംവിധായികയ്‌ക്കെതിരെ വിമര്‍ശനവുമായി ”സ്‌റ്റെഫി’ ; പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ മാസ് ഡയലോഗ്- ഫെയ്‌സ്ബുക്ക് കുറിപ്പ്

സംവിധായിക വിധു വിന്‍സ്റ്റിന്റെ രാജിയ്ക്ക് പിന്നാലെ മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍. ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായികയുടെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന്...

കോവിഡ് ; വിദേശ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്: ഇല്ലെങ്കില്‍ ഗുരുതരമായി ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും’

ന്യൂയോര്‍ക്ക്: പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ)അറിയിച്ചു. 'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശത്തു നിന്നുള്ള...

ഏത് കേസില്‍ അകപ്പെട്ടാലും രക്ഷിക്കുന്ന തിരുവനന്തപുരത്തെ ‘ഡീല്‍ വുമണ്‍’; സ്വപ്‌ന സുരേഷിലേക്ക് എത്തിയത് ഷംന കാസിം കേസ് വഴി

പതിമൂന്നര കോടി രൂപയുടെ സ്വര്‍ണ കള്ളക്കടത്തു പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു നടി ഷംന കാസിം ബ്ലാക്‌മെയില്‍ കേസിലെ പ്രതി കേരള പൊലീസിനു നല്‍കിയ മൊഴികള്‍. ബ്ലാക്‌മെയില്‍ കേസിലെ പ്രതികള്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘം...

സ്വപ്‌നയ്ക്ക് ഭരണതലപ്പത്തും ബന്ധം; വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പ് ഉദ്യോഗസ്ഥ വന്‍ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതിയായതോടെ സര്‍ക്കാര്‍ ഊരാക്കുടുക്കില്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുമായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതു ഭരണത്തലപ്പത്തെ നിഗൂഢ ബന്ധങ്ങളിലേയ്ക്ക്...

രാജ്യത്ത് കോവിഡ് കുതിപ്പ്; 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് രോഗം; 467 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്19 ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 7,19,665 ആയിട്ടുണ്ട്. ഇതില്‍ 2,59,557 എണ്ണം സജീവ കേസുകളാണ്. 4,39,948 പേര്‍...

പൊരിച്ച മീന്‍ കഷണങ്ങള്‍ കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്! ഡബ്ലിയുസിസിയ്‌ക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി

സംവിധായിക വിധു വിന്‍സെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണം എന്തായിരുന്നുവെന്നും സ്ത്രികള്‍ മാത്രമുള്ള...

Most Popular