കോഴിക്കോട്: താന്‍ 'മാവിലായി'ക്കാരനാണെന്നും സ്വപ്ന സുരേഷിനെ അറിയില്ല എന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫിസിനേറ്റ കളങ്കമല്ല സ്വര്‍ണക്കടത്ത് വിവാദമെങ്കില്‍ സെക്രട്ടറി ശിവശങ്കരനെ സ്ഥാനത്തു നിന്ന് മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. സ്പ്രിക്ലര്‍ വിവാദ സമയത്ത്...
തിരുവനന്തപുരം: ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്കി. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2016ല്‍ ഒരു ക്രിമനില്‍ കേസില്‍ സ്വപ്ന സുരേഷിനെ പോലീസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച്...
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ ഡി.ജി.പി.ക്ക് പരാതി നല്‍കുമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തമ്പാനൂര്‍ രവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി...
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഐടി വകുപ്പില്‍ സ്വപ്നയുടേത് താല്‍ക്കാലിക നിയമനം ആണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. കേരള സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് മുഖാന്തരം ഓപ്പറേഷന്‍സ് തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച...
കൊച്ചി: സ്വപ്നയെ കുടുക്കിയതില്‍ ഷംനകാസിമിനും നിര്‍ണായക പങ്ക്. പതിമൂന്നര കോടി രൂപയുടെ സ്വര്‍ണ കള്ളക്കടത്തു പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു നടി ഷംന കാസിം ബ്ലാക്മെയില്‍ കേസിലെ പ്രതി കേരള പൊലീസിനു നല്കിയ മൊഴികള്‍. ബ്ലാക്മെയില്‍ കേസിലെ പ്രതികള്‍ക്കു...
ബംഗളൂരു: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെ.സി. മധുസ്വാമി രംഗത്ത്. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മധുസ്വാമി.
'സമ്പര്‍ക്കത്തെ തുടര്‍ന്ന രോഗം ബാധിച്ച്...