Category: LATEST UPDATES

25000 കോടി രൂപയുടെ രാസ ലഹരിയുമായി പാക്കിസ്ഥാനിൽ നിന്ന് കൊച്ചിയിൽ എത്തിയ കപ്പലിലെ പ്രതിയെ വെറുതെ വിട്ടു… മറ്റൊരു വൻ ലഹരിവേട്ട കേസിലെ 24 പ്രതികളെയും വെറുതേ വിട്ടു… കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്...

കൊച്ചി: കോടികളുടെ രാസലഹരി പിടിച്ച പ്രമാദമായ രണ്ട് കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വന്‍ തിരിച്ചടി. പാകിസ്താനില്‍ നിന്ന് 25000 കോടി രൂപയുടെ മെത്താംഫിറ്റമിന്‍ കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കനത്ത ആഘാതമായി. ലക്ഷദ്വീപ് തീരത്തു നിന്ന്...

സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ…!!! പാര്‍ലമെൻ്ററി സമിതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും...

കാലിഫോര്‍ണിയ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. പാര്‍ലമെൻ്ററി സമിതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ശരിയായിരുന്നില്ലെന്ന്...

പെരിയ കൊലക്കേസിന് ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട…!!! ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യമാവുന്ന വിഷയത്തിൽ ഫണ്ട് പിരിക്കുമെന്ന് പി. ജയരാജൻ…

കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലക്കേസിൽ പ്രതികള്‍ക്ക് കോടതിയിൽ തുടർനടപടികൾ നടത്തുന്നതിന് വേണ്ടി സിപിഎം ഫണ്ട് പിരിക്കുമെന്ന് ഉറപ്പിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമാവുന്ന വിഷയത്തില്‍ ഫണ്ട് പിരിക്കുമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. സിപിഎം ഉദുമ ഏരിയ കമ്മിറ്റി നടത്തിയ...

‘മേനേ പ്യാർ കിയ’ ചിത്രീകരണം പൂർത്തിയായി..!!!

കൊച്ചി: സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മധുരയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായത്. നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ച ചിത്രം ചങ്ങനാശ്ശേരിയിൽ...

15 കാരിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി താലി ചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം, യുവാവിന് ഒത്താശ ചെയ്തുകൊടുത്തത് പെൺകുട്ടിയുടെ മാതാവ്, അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി പീഡനം, പിതാവിന്റെ പരാതിയിൽ യുവാവ് പോക്സോ കേസിൽ...

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അജ്ഞത മുതലെടുത്ത് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിൻറെ പിടിയിലായത്. ഫോൺ വിളിച്ചും സന്ദേശങ്ങൾ...

ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “ധീരം”; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു… കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്

കോഴിക്കോട്: മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ധീരം"ത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോഴിക്കോട് വെച്ച് നടന്നു. ജനുവരി 15ന് മുതൽ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുക. നോ...

ജോജുവും സുരാജും ഒന്നിക്കുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി 7 ന് തീയേറ്ററുകളിലെത്തും….!!! കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേണുഗോപാൽ

കൊച്ചി: മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം നിർമ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും...

മൂത്രമൊഴിക്കുന്നതിനിടെ ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം, അപകടം ഒരുവർഷം മുൻപ് ശബരിമല തീർഥാടനത്തിനു താത്കാലികമായി വലിച്ച വൈദ്യുതി കേബിളിൽ നിന്ന്…, വഴിവിളക്കുകൾ നീക്കിയെങ്കിലും കേബിൾ നീക്കിയിരുന്നില്ല.. കെഎസ്ഇബിയുടെ അനാസ്ഥയെടുത്തത് ഒരു ജീവൻ…

പത്തനംതിട്ട: വടശേരിക്കരയിൽ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽനിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം. അപകടത്തിൽ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശി നാഗരാജയാണ് (55) മരിച്ചത്. ചൊവാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. 20 അംഗ തീർഥാടക സംഘത്തിനൊപ്പം ശബരിമല...

Most Popular

G-8R01BE49R7