Category: HEALTH

ചൈനയുടെ വാക്‌സിന്‍ പോരാ; പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്സിന്‍ ഉപയോഗിക്കും

ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന് ചൈനീസ് വാക്‌സിന്‍ അത്ര വിശ്വസനീയമല്ലെന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. മാര്‍ച്ചോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാകിസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത അന്താരാഷ്ട്ര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന്...

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്; കൂടുതൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153,...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കുമെന്ന് സിറം ഡയറക്ടര്‍

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കാനാണ് ശ്രമമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം മുന്നോട്ടുപോകുകയാണ്. നവജാതശിശുക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ണമാക്കി. ഒക്ടോബറോടെ...

കോവിഡ്: യുഎഇയിൽ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു ; 24 മണിക്കൂറിനിടെ മരിച്ചത്…

അബുദാബി: യുഎഇയിൽ കോവിഡ്19 ബാധിതരായ 12 പേർ കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 838 ആയി. രോഗികളുടെ എണ്ണവും ഇതാദ്യമായി മൂന്നു ലക്ഷം കവിഞ്ഞു. 3,647 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,770 പേർ...

കോവിഡ് വ്യാപനം തടയാൻ പുതിയ ക്യാംപെയിൻ: മന്ത്രി

തിരുവനന്തപുരം: ഇനിയും ധീരമായി നില്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. കോവിഡിനെതിരെ കേരളം ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സമയത്ത് കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ആദ്യം പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കാം. അതിനായാണ് ‘ബാക്...

കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. മറ്റു സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം ശമിച്ചിട്ടും കേരളത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുകയാണ്. 2020 ജനുവരി 30ന് തൃശൂരിലാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ...

മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ തയാറാകുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും പിന്നാലെയാണിത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൂന്നാമത്തെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി കാത്തുനില്‍ക്കുന്നത്. നോവവാക്‌സ് കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണമാകും സിറം നടത്തുക....

വാക്‌സിനേഷനോട് മികച്ച പ്രതികരണവുമായി കശ്മീര്‍

ശ്രീനഗര്‍: കോവിഡ് വാക്‌സിനേഷന് ജമ്മു കശ്മീരില്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. ഇതുവരെ 15000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജമ്മു കശ്മീരില്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കണക്ക്. ജനുവരി 16ന് തന്നെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും വാക്സിനേഷന് തുടക്കമിട്ടിരുന്നു. 162 കേന്ദ്രങ്ങളിലായാണ് കശ്മീരില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഒരു...

Most Popular