Category: HEALTH

ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍… മാറ്റാം ഇതാ എളുപ്പവഴി

ലൈംഗികജീവിതത്തിലെ സ്വരക്കേടുകള്‍ പലപ്പോഴും കടുത്ത മാനസികസംഘര്‍ഷങ്ങളിലേക്കും ദാമ്പത്യതകര്‍ച്ചയിലേക്കും നയിക്കാറുണ്ട്. ഒന്ന് മനസ്സുവച്ചാല്‍ ദാമ്പത്യജീവിതം മധുരമുള്ളതാക്കാന്‍ സാധിക്കും. അതിനായി ഇതാ ചില എളുപ്പവഴികള്‍. അതേ, ലൈംഗികജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ സ്വയംഭോഗം ചെയ്യുന്ന ശീലം ഉള്ളവര്‍ അത് കുറയ്ക്കുന്നതു നല്ലതാണെന്ന് ലൈംഗികരോഗചികിത്സകര്‍ പറയുന്നു. അടിക്കടി സ്വയംഭോഗം ചെയ്യുന്നത് നിങ്ങളുടെ...

ജീവനു ഭീഷണി; സംസ്ഥാനത്ത് നൈട്രജന്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളും പാനീയങ്ങളും നിരോധിച്ചു

തിരുവനന്തപുരം: നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തിയ ഐസ്‌ക്രീമുകള്‍ അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജന്‍ അതിവേഗം ബാഷ്പമാവുന്നതിനാല്‍ പുകമഞ്ഞ്...

മണിക്കൂറുകളോളം കാറില്‍ ചിലവഴിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ സൂക്ഷിക്കുക!!!

ഏറെ സമയം കാറില്‍ ചിലവഴിക്കുന്നവരുടെ ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണെന്ന് പുതിയ പഠനം. മണിക്കൂറുകളോളം കാറില്‍ അല്ലെങ്കില്‍ വിമാനത്തില്‍ ചിലവഴിക്കുന്നവര്‍ക്കാണ് ഈ ആരോഗ്യപ്രശ്നമുണ്ടാവുക. കൈകള്‍, കാല്, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിലെ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുകയാണ് ചെയ്യുക.venous thromboembolsim (വി.ടി.ഇ) എന്നാണ്...

പ്രസവത്തിന് തൊട്ടുമുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ്!!! മിനിറ്റുകള്‍ക്കകം പെണ്‍കുഞ്ഞിന് ജന്മം നല്‍കി നൃത്താധ്യാപിക….

സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ് കളിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി സംഗീത ഗൗതം എന്ന നൃത്താധ്യാപിക. ഒരു ജീവനെ ഭൂമിയിലെത്തിക്കുന്ന നിമിഷത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വരവേല്‍ക്കണമെന്നാണ് സംഗീത ചോദിക്കുന്നത്. വാണി ഥാപ്പര്‍ എന്ന ഡോക്ടറാണ് സംഗീതയ്ക്ക് ഒപ്പം ചുവടുകള്‍...

ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍

പച്ചക്കറികളും പഴങ്ങളും ശരീരത്തിന് ഏറെ ഗുണം തരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പച്ചക്കറിയില്‍ തന്നെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . ബ്രോക്കോളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പിന്റെ...

കുഞ്ഞിന്റെ ബുദ്ധികുറയാന്‍ കാരണം അമ്മ… അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ തീര്‍ച്ചയായും വായിക്കണം

ജനിക്കാന്‍ പോകുന്ന കുഞ്ഞ് ബുദ്ധിമാന്മാരും മിടുക്കരും ആകണം എന്നാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും ഒരേപോലെ മിടുക്കരാകണം എന്നില്ല എന്നതാണ് സത്യം. കുഞ്ഞിന് ബുദ്ധികുറയാന്‍ കാരണാകുന്നത് സ്വന്തം അമ്മതന്നെയാണെങ്കിലോ? അതെ അറിയാതെയെങ്കിലും കുഞ്ഞിന്റെ ബുദ്ധികുറയാന്‍ കാരണമാകുന്നത് സ്വന്തം അമ്മ ആവാം എന്നാണ്...

വല്ലപ്പോഴും മദ്യപിച്ചാലും ക്യാന്‍സറിന്റെ പിടിയിലാകും!!! പഠന റിപ്പോര്‍ട്ട് പുറത്ത്

മദ്യപാനം ആരോഗ്യത്തിന് ഹാനികരമല്ലെന്ന കാര്യം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ വല്ലപ്പോഴുമുള്ള മദ്യപാനം കുഴപ്പമില്ലെന്നായിരിന്നു ഇതുവരെയുള്ള ധാരണ. സിരം മദ്യപാനമില്ലെന്നും വല്ലപ്പോഴും മാത്രം കഴിക്കുമെന്നും പറയുന്നവരാണ് ഇപ്പോള്‍ അധികവും. എന്നാല്‍ വല്ലപ്പോഴുമുള്ള മദ്യപാനവും രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു...

കാപ്പിപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ഹൃദ്രോഗവിദഗ്ധര്‍

പൊതുവേ കാപ്പിയും ചായയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇനി കാപ്പിപ്രേമികള്‍ക്ക് സന്തോഷിക്കാം. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി...

Most Popular

G-8R01BE49R7