കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു...
ലഖ്‌നൗ: കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കുടുംബാംഗങ്ങള്‍. കനികയുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ തെറ്റുകള്‍ കടന്നു കൂടിയത് ചോദ്യം ചെയ്താണ് കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയത്.
...
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പഞ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ 84000 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഐസൊലേഷന്‍ ബെജ് നല്‍കാന്‍ സാധിക്കുക. കൊറോണ വ്യാപനത്തന്റെ പശ്ചാത്തലത്തില്‍ നടത്തിയ വിവരശേഖരണത്തില്‍ ആണ് ഈ വിവരങ്ങള്‍ വ്യക്തമായതെന്ന് ഇന്ത്യന്‍എക്‌സ്പ്രസ്‌ഡോട്ട്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വ്യാപനത്തിന്റെ രണ്ടാം...
ന്യൂഡല്‍ഹി : ജനതാ കര്‍ഫ്യൂവിനു പിന്നാലെ നിയന്ത്രണം കടുപ്പിച്ച് കേരളം. രാത്രി ഒന്‍പതു മണിക്കു ശേഷവും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് `കൊറോണ സ്ഥിരീകരിച്ച 7 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു....
തിരുവനന്തപുരം : `കൊറോണയ്‌ക്കെതിരെ ജനതാ കര്‍ഫ്യു നീട്ടുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്നു സഹകരിക്കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍...
കേരളം പൂർണമായി അടച്ചിടുന്നതിൽ തീരുമാനം ഉടൻ എടുക്കുമെന്ന് ചീഫ് സെക്രട്ടറി. കാസർഗോഡ് ജില്ല പൂർണമായി അടച്ചിടും. ജനത കർഫ്യൂ നീട്ടിയേക്കും.
കേരളത്തിലെ ഒന്‍പത് ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ...
കേരളത്തിലെ ഒന്‍പത് ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാനാണ് ്ആദ്യം നിര്‍ദേശം നല്‍കിയത്. പിന്നീട് രണ്ട് ജില്ലകള്‍ കൂടി അടച്ചിടാന്‍ തീരുമാനം എടുക്കകുയായിരുന്നു.
ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ...
കൊച്ചി : കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ മാത്രം കഴിയുന്നത് 11 പേര്‍. ഇവരില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ ഇല്ല. ആറ് ബ്രിട്ടിഷ് പൗരന്‍മാരും, നാല് കണ്ണൂര്‍ സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയുമാണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവര്‍...