മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും ദിനം പ്രതി മരിച്ചു വീഴുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടതോടെ, കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഭീതിയൊഴിയാത്തതിന്റെ വേദനയിലാണ് ലോകജനത. അതിനു പിന്നാലെയിതാ, കൊറോണ വൈറസിന്റെ ഉദ്ഭവവും...
വാഷിങ്ടന്‍ : കൊറോണ വൈറസ് മൂലം യുഎസില്‍ മരിച്ചവരുടെ എണ്ണം 1300 ആയി. വൈറസ് വ്യാപനത്തില്‍ തുടക്കം മുതല്‍ ചൈനയെ പഴിച്ച ഡോണള്‍ഡ് ട്രംപ് ഒടുവില്‍ നിലപാട് മാറ്റി. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍...
കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 6 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി 22 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്‍ട്രോള്‍ റൂമിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇന്ന്...
തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്.
കേരളത്തിന്റെ...
കൊച്ചി: കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂവരും ആശുപത്രി വിട്ടത്. ഇവരുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച്...
ന്യൂഡല്‍ഹി: ആരോഗ്യ മേഖലയെ ആശങ്കയിലാക്കി ചൈനയില്‍ നിന്ന് വീണ്ടും ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍.
രോഗം...
തിരുവനന്തപുരം : കൊറോണ സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയില്‍ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 19 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍–9, കാസര്‍കോട്–3, മലപ്പുറം–3, തൃശൂര്‍–2, ഇടുക്കി–1...