Category: HEALTH

അറിയണം ഒരു വ്യക്തിയില്‍നിന്ന് എങ്ങനെ 5016 പേര്‍ക്ക് കൊറോണ പകര്‍ന്നു ?

ഓരോ ദിവസം കഴിയും തോറും കൊറോണ രോഗബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കലാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. എന്നാല്‍ ഈ ലോക്ഡൗണിനോട് സഹകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. നിര്‍ദേശങ്ങള്‍ നിസാരമായി...

പ്രധാനമന്ത്രിയ്ക്ക് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കൊറോണ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും സെല്‍ഫ് ഐസലേഷനില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ്...

ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപ; മദ്യം വാങ്ങി കുടിച്ച ശേഷം പോലീസില്‍ വിവരം അരിയിച്ചു… പിന്നീട് നടന്നത്?

ഓച്ചിറ: ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപയ്ക്ക് വില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍. അനധികൃതമായി വിദേശമദ്യം കടത്തി വന്‍ വിലയ്ക്ക് വിറ്റ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക സന്തോഷ്(33), ആലുംപീടിക വാവല്ലൂര്‍...

കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണം 18 ആയി. മുംബൈയില്‍ 82 വയസുള്ള ഡോക്ടറാണ് കൊറോണ ബാധിച്ച് മരിച്ചത്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഡോക്ടറുടെ മരണം. ഇതോടെ മഹാരാഷ്ട്രയില്‍ മരണം ആറായി. ഇദേഹത്തിന്റെ കുടുംബത്തിലെ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്....

കൊറോണ: ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌കാരം നടത്തിയ രോഗിയുടെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് കരിമ്പ പള്ളിയില്‍ നിസ്‌കാരം നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രോഗിയുടെ ബന്ധുവടക്കം രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ടലറിയാവുന്ന മറ്റ് 11 പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്....

കേരളത്തിന്റെ ചികില്‍സാ മാതൃക തേടി കേന്ദ്രം; വരുന്ന ഒരാഴ്ച നിര്‍ണായകമാണ് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച വളരെ നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള...

അരക്കോടി നല്‍കി സച്ചിനും ഗാംഗുലിയും

ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തിന് അരക്കോടി രുപ സംഭാവന ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും. 25 ലക്ഷം രുപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആണ് സച്ചിന്‍ നല്‍കുന്നത്....

കൊറോണ; പ്ലസ് ടു വിദ്യാര്‍ഥിനി 2.5 ലക്ഷം നല്‍കിയപ്പോള്‍.. 800 കോടി രൂപ ആസ്തിയുള്ള ധോണി നല്‍കിയത് ഒരു ലക്ഷം രൂപ, താരത്തിനെതിരെ വിമര്‍ശം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും. എന്നാല്‍ ധോണി നല്‍കിയ സാഹായം പോരെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍,...

Most Popular

G-8R01BE49R7