ന്യുഡല്‍ഹി: രാജ്യക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ള റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 30,941 ആയി കുറഞ്ഞു. 350 പേര്‍ മരണമടഞ്ഞു. ഇന്നലെ 36,275 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗികളില്‍ 19,622 കേസുകളും 132 മരണവും കേരളത്തിലാണ്.
ആകെ 3,70,640 സജീവ രോഗികളുണ്ട്. 3,19,59,680 പേര്‍ രോഗമുക്തരായി....
തിരുവനന്തപുരം: ലോകത്ത് ഇപ്പോൾ ഉപയോഗിക്കപെടുന്ന വാക്സീനുകൾ നൽകുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താൻ ശേഷിയുള്ള കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി.
C.1.2 എന്നാണ് ഈ പുതിയ വകഭേദത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ...
ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി...
കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടവേള 84 ദിവസമാക്കിയത് വാക്‌സിന്‍ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാംഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹര്‍ജികളാണ്...
കോഴിക്കോട്: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ചികിത്സാ സംവിധാനങ്ങളില്‍ ആശങ്ക. സര്‍ക്കാര്‍ ആശുപത്രികളിലാണ് കോവിഡ് ഐ.സി.യുവിനും വെന്റിലേറ്ററുകള്‍ക്കും ക്ഷാമം നേരിട്ട് തുടങ്ങിയത്. ആറ് ജില്ലകളില്‍ പത്തില്‍ താഴെ ഐസിയു ബെഡുകള്‍മാത്രമാണ് ഇനി ഒഴിവുള്ളത്.
കൊല്ലം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം....
കൊച്ചി : കോവിഡ് ഭേദമായവരില്‍ കണ്ടെത്തിയ ഫംഗസ് ബാധയായ മ്യൂക്കോര്‍ മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ചവര്‍ക്കു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എട്ടു മുതല്‍ 12 ലക്ഷം വരെ ചെലവുവരുന്ന ചികിത്സ ബി.പി.എല്‍, എ.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കും. ബി.പി.എല്‍. വിഭാഗത്തിന്...
സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962,...