Category: Main slider

അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ കാവ്യയുടെ 35ാം ജന്മദിന ആഘോഷം,ചിത്രങ്ങള്‍..

കൊച്ചി: കുടുംബത്തിലേക്ക് ഒരംഗത്തെ കൂടി വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് കാവ്യയും ദിലീപും മീനാക്ഷിയും. ഇന്ന് കാവ്യയുടെ 34ാം പിറന്നാള്‍ ദിനമായിരുന്നു. പിറന്നാള്‍ മാത്രമായിരുന്നില്ല ഇന്നലെ ആഘോഷം. ബേബി ഷവര്‍ എന്ന ചടങ്ങും കഴിഞ്ഞ ദിവസമാണ് നടന്നത്.അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ നിറവയറില്‍ സന്തോഷത്തോടെ പുഞ്ചിരിതൂകി നില്‍ക്കുന്ന...

‘സ്വപ്നം..സ്വപ്‌നം’ തീര്‍ത്തത് ഒറ്റ ഷോട്ടില്‍, പടയോട്ടത്തിലെ കല്യാണ പാട്ട് എത്തി

കൊച്ചി:ബിജു മേനോന്‍ നായകനായ പടയോട്ടത്തിലെ കല്യാണ പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. സ്വപ്നം..സ്വപ്നം എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് പാടിയിരിക്കുന്നത് ഹേഷം അബ്ദുള്‍ വഹാബും ഷബീര്‍ അലിയും പ്രീതി പിള്ളയും ചേര്‍ന്നാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് അന്‍വര്‍ അലിയാണ്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഒറ്റ ഷോട്ടിലാണ്...

യുവതാരനിരയുടെ ആഘോഷവുമായി കുമ്പാരീസ് എത്തുന്നു

കൊച്ചി:ഷാലു റഹീം, അശ്വിന്‍ ജോസ്, മാട, എല്‍ദോ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ കുന്പാരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്രതാരം ആന്റണി വര്‍ഗീസ്(പെപ്പേ)യുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസായി. അഗ്രോ ഫിലിം സൊസൈറ്റി...

മുല്ലപ്പളളി രാമചന്ദ്രന്‍ പുതിയ കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പളളി രാമചന്ദ്രനെ നിയമിക്കാന്‍ തീരുമാനം. പുതിയ നേതൃത്വം സംബന്ധിച്ച പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. ഇതോടെ നിലവിലെ പ്രസിഡന്റായ എം.എം.ഹസന്‍ സ്ഥാനമൊഴിയും. കെപിസിസി പ്രസിഡന്റിന് പുറമെ മൂന്ന് പേരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിശ്ചയിച്ചു. കെ.സുധാകരന്‍, എം.ഐ.ഷാനവാസ്,...

കേദാര്‍ ജാദവും ഭുവനേശ്വറും കൊടുംക്കാറ്റായി, പാകിസ്ഥാന്‍ 162 ന് പുറത്ത്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാനെ 162 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക് നിരയില്‍ പിടിച്ച് നിന്നത്. ശുഐബ് മാലിക് 43...

അഭിനയമോഹികള്‍ ആണോ……എന്നാല്‍ ഉള്‍ട്ട’യിലേക്ക് വണ്ടി കയറിക്കോ

കൊച്ചി:പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഉള്‍ട്ട'യിലേക്ക് ചിത്രത്തിലേക്ക് ജനകീയമായ കാസ്റ്റിംഗ് കോള്‍. നടീനടന്മാരെ തേടിക്കൊണ്ട് ടീം ഉള്‍ട്ട പുറത്തുവിട്ട പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അഭിനേതാക്കള്‍ക്ക് പ്രായമോ സൗന്ദര്യമോ മാനദണ്ഡമല്ല. ക്യാമറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറാനറിയണം. താല്‍പ്പര്യമുള്ളവര്‍ ഓഡിഷനില്‍ പങ്കെടുക്കണം....

‘മേരി പഴയ മേരി അല്ല’… പുതിയ ലുക്കില്‍ അനുപമ പരമേശ്വരന്‍: വീഡിയോ വൈറല്‍

കൊച്ചി:പ്രേമത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന നായികയാണ് അനുപമ പരമേശ്വരന്‍. ആദ്യ ഒന്ന് രണ്ട് സിനിമകള്‍ക്ക് ശേഷം തെലുങ്കിലേക്ക് ചേക്കേറിയ അനുപമയെ കാത്തിരുന്നത് നിരവധി ചിത്രങ്ങളാണ്. അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹലോ ഗുരു പ്രേമ കൊസാമേ' എന്ന ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. ഗ്ലാമര്‍...

ഇളയരാജയുടെ പാട്ടുകള്‍ ഇനിയും പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം; പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്,

ചെന്നൈ: റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ വേദികളില്‍ പാടരുതെന്ന ഇടയരാജയുടെ നിര്‍ദേശം തള്ളി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ഇളയരാജയുടെ പാട്ടുകള്‍ ഇനിയും വേദികളില്‍ പാടുമെന്നാണ് എസ്പി പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഗാനങ്ങള്‍ പൊതുവേദിയില്‍ പാടുന്നതില്‍ തെറ്റില്ലെന്നുമാണ് ബാലസുബ്രഹ്മണ്യത്തിന്റെ...

Most Popular