Category: Main slider

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിയക്കാന്‍ ഔദ്യോഗിക വാഹനം വിട്ട് നല്‍കി; പൊതുപരിപാടിയ്ക്ക് മന്ത്രി എത്തിയത് ഓട്ടോ റിക്ഷ പിടിച്ച്

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് വഴിയില്‍ പരിക്കേറ്റ് കിടന്നിരുന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിന് ഔദ്യോഗിക വാഹനം വിട്ടുനല്‍കി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. തുടര്‍ന്ന്, ഓട്ടോറിക്ഷയിലാണ് മന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സെക്രട്ടേറിയേറ്റിന് സമീപമാണ് സംഭവമുണ്ടായത്. സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ വിവരാവകാശ കമ്മിഷന്‍ ഓഫീസിനു സമീപം ബൈക്ക്...

അഞ്ച് ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തും! മുഖഭാവം പരിശോധിക്കാനും പ്രേത്യേകം സംവിധാനം; ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള മുറി

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യമുള്ള മുറി. തൃപ്പൂണിത്തുറയിലെ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടുള്ളതും ഇതേ സ്ഥലത്തുവെച്ചാണ്. ചോദ്യം...

ഐ.എഫ്.എഫ്.കെ റദ്ദാക്കരുത്!!! കേരള സര്‍ക്കാരിന് കിം കി ഡുക്കിന്റെ കത്ത്

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ...

ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്തും

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്തും. ക്രിസ്മസ് പരീക്ഷ മുന്‍ നിശ്ചയ പ്രകാരം നടത്താനും ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 22 വരെ ക്രിസ്മസ് പരീക്ഷ നടക്കും. ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍...

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൊച്ചിയില്‍; റേഞ്ച് ഐ.ജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു. അതേസമയം, അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ്...

കോര്‍പറേഷന്‍ അടച്ചുപൂട്ടിയ വീട് കുത്തിത്തുറന്നു, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ കേസെടുത്ത് പൊലീസ്

ന്യുഡല്‍ഹി: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് അനധികൃതമായി പ്രവേശിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ പൊലീസ് കേസെടുത്തു. ഷഹ്ദാര മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയിലാണ് നടപടി. പാല്‍ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരാണ് അനധികൃതമായി പ്രവര്‍ത്തിച്ചതെന്ന പേരില്‍...

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ഉടന്‍ എത്തും; കോക്കനട്ടും ഇലക്ട്രോണിക്‌സും ചേര്‍ത്ത് കൊക്കോണിക്‌സ്; വില 29,000രൂപ

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നവംബര്‍ ഒന്നിന് പുറത്തിറങ്ങും. കെല്‍ട്രോണും യു.എസ്.ടി ഗ്ലോബലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് രൂപീകരിച്ച ലാപ്‌ടോപ് നിര്‍മിക്കുന്ന കമ്പനിക്ക് കൊക്കോണിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ലാപ്‌ടോപിന്റെ പേര് പിന്നീട് തീരുമാനിക്കും. കേരളത്തെ സൂചിപ്പിക്കുന്നതിനുള്ള കോക്കനട്ടും സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നതിനുള്ള...

10,000 രൂപ വീതമുളള സഹായത്തിന്റെ വിതരണം പൂര്‍ത്തിയായി, പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രളയക്കെടുതിയും അതേതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളുടേയും പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് ഇതുവരേയുള്ള സഹായങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.നാശനഷ്ടങ്ങള്‍ നേരിട്ട കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ ധനവിതരണം ഏതാണ്ട് പൂര്‍ത്തായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ അഞ്ചര...

Most Popular