Category: CINEMA

പിടികൂടിയത് നിർമാതാവിന്റെ വീട്ടിൽനിന്ന്…!! നടി കസ്തൂരി അറസ്റ്റിൽ..!! ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്…

ഹൈദരാബാദ്: തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്....

‘ആ ചിരിയിൽ തന്നെ ഒരു കുട്ടിത്തമുണ്ട്! ‘ ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നി‍‍ർത്തിക്കൊണ്ട് ബേസിൽ- നസ്രിയ കോമ്പോയുടെ ‘സൂക്ഷ്മദർശിനി’ ട്രെയിലർ; ചിത്രം നവംബർ 22ന് റിലീസിന്

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദർശിനി'യുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം...

മൂന്ന് സെക്കന്റ് ദൃശ്യത്തിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ്..!! എന്തിനിത്ര പക? ബിസിനസ് നിർബന്ധങ്ങളോ, പണമോ ആണേൽ മനസിലാക്കാം, ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന സ്വഭാവത്തിന്റെ പകുതിയെങ്കിലും നന്മ പുറത്തുകാണിച്ചിരുന്നെങ്കിൽ- നയൻതാര

നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം. ഇരുവരുടേയും ഡോക്യുമെന്ററിക്കെതിരെ നടൻ ധനുഷ് രം​ഗത്ത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ...

‘പുഷ്പ 2’ ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം!! ‘പുഷ്പ 1’ ഓർമ്മചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന

ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദ റൂൾ' തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് എത്തുന്നത്. അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയിലർ ഈ മാസം 17 ന് വൈകിട്ട് 6.03 ന്...

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി !

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ സംവിധാനം ചെയ്യുന്ന 'ഞാൻ കണ്ടതാ സാറേ' ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക്‌ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി. ഹൈലൈൻ പിക്ചേർസും, ലെമൺ പ്രൊഡക്ഷന്സും, അമീർ അബ്ദുൽ...

അല്ലു അർജുനനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോയുമായി യൂട്യൂബ് ചാനൽ; ഇട്ട ആളെക്കൊണ്ടുതന്നെ മാപ്പു പറയിച്ച് വീഡിയോ ഡിലീറ്റും ചെയ്യിച്ച് ആരാധകർ

ഹൈദരാബാദ്: നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരേ അധിക്ഷേപ വീഡിയോയിട്ട യുട്യൂബ് ചാനലിനെതിരേ പ്രതിഷേധവുമായി അല്ലു ഫാൻസ് അസോസിയേഷൻ. ഇരുവർക്കുമെതിരെ വീഡിയോയിട്ട ഹൈദരാബാദിലെ റെഡ് ടിവിയെന്ന യുട്യൂബ് ചാനലിനെതിരേയാണ് ആരാധകർ രംഗത്തെത്തിയത്. അധിക്ഷേപ വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സംഘടിച്ചെത്തുകയും ഓഫീസിനുള്ളിൽ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൻറെ...

റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ ടീസർ പുറത്ത്

റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ടീസർ ലഖ്നൌവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. രാം ചരണിൻ്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും 'ഗെയിം ചേഞ്ചറിനെ' ഒരുതരം...

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്....

Most Popular

G-8R01BE49R7