Category: CINEMA

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്’, വൈകാരിക കുറിപ്പുമായി എആർ റഹ്മാൻ, ഇരുവർക്കുമിടയിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല- അഭിഭാഷക

എആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹബന്ധം വേർപെടുത്താൻ പോകുന്നുമെന്ന വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എആർ റഹ്‌മാൻ. ഇരുവരും വേർപിരിയാൻ പോകുകയാണെന്ന വാർത്ത സൈറയുടെ സൈറയുടെ അഭിഭാഷകയായ വന്ദന ഷാ പുറത്തുവിട്ടതിനു പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്. 29 വർഷം നീണ്ട...

ഒറ്റയ്ക്ക് ഒരു സെല്ലിൽ… രാത്രി ഉറങ്ങിയില്ല.. ജയിലിൽ ഭക്ഷണം കഴിക്കാതെ നടി കസ്തൂരി…

ചെന്നൈ: വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും തുടർന്നതായി ജയിൽ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം ഒഴിവാക്കി. ഒറ്റയ്ക്ക് ഒരു സെല്ലിലാണു...

തോളിൽ കൈയ്യിട്ട് ലാലുവും ഇച്ചാക്കയും, സെൽഫിയെടുത്ത് ചാക്കോച്ചൻ; വരുന്നു മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണത്തിനായി കൊളംബോയിലെത്തിയ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു....

നയൻസിന്റെ വിവാഹം മാത്രമല്ല ജീവിതവും ആരാധകർക്കിടയിലേക്ക്; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഒടിടിയിൽ, നയൻതാര- ധനുഷ് വിവാദ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ

നയൻതാര- ധനുഷ് വവാദങ്ങൾക്കിടെ നയൻതാരയുടെ 'വിവാഹ' ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' റിലീസ് ചെയ്തത്. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ വിവാദങ്ങൾക്ക് കാരണമായ നാനും റൗഡി താൻ ചിത്രത്തിലെ ബിഹൈൻഡ് ദി...

പിറന്നാൾ ദിനത്തിൽ നയൻതാരയുടെ മാസ് എൻട്രി; വരുന്നു ‘രക്കായി’

പിറന്നാൾ ദിനത്തിൽ നയൻ‍‍‍‍‍താരയെ നായികയാക്കി സെന്തിൽ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രക്കായി’ സിനിമയുടെ ടൈറ്റിൽ ടീസർ പുറത്ത്. നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കിയത്. നയൻതാരയുടെ മാസ് ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. തന്റെ കുടിലിനു...

ഞാന്‍ അവരുടെ നിയന്ത്രണത്തില്‍ ഇരിക്കണം…!! അവര്‍ പറയുന്നത് മാത്രം കേള്‍ക്കണം…, ഇത്ര മാത്രം വളര്‍ന്നാല്‍ മതി… ധനുഷിന്റെ അധികാര പ്രയോ​ഗം.. ശിവകാർത്തികേയന്റെ വീഡിയോ…

ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷിന് എതിരെ നയൻതാര രം​ഗത്തെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് സൂപ്പർതാരം ശിവകാർത്തികേയന്റെ പഴയ വിഡിയോ ആണ്. തന്നെ പലരും അവരുടെ നിയന്ത്രണത്തിൽ വെക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ധനുഷിനെക്കുറിച്ചാണ് നടന്റെ വാക്കുകൾ എന്നാണ്...

കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ..!!! എംഡിഎംഎയുമായി പരീക്കുട്ടിയെ പിടികൂടിയത് ഏറെ കഷ്ടപ്പെട്ട്…!!! കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു… ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച...

കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്. കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ...

പിടികൂടിയത് നിർമാതാവിന്റെ വീട്ടിൽനിന്ന്…!! നടി കസ്തൂരി അറസ്റ്റിൽ..!! ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്…

ഹൈദരാബാദ്: തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്....

Most Popular

G-8R01BE49R7