Category: CINEMA

നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

നിവിൻപോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ചതിൽ ,കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച dysp കോതമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്...

‘നിങ്ങൾക്ക് എന്താണോ ശരി, അതു ചെയ്യുക; 30 വർഷം പുകവലിച്ച ഞാൻ നിങ്ങളെ ഉപദേശിക്കുന്നത് ശരിയല്ല’

നീണ്ട 30 വർഷം നിർത്താതെ പുകവലിച്ച താനൊരു റോൾ മോഡലല്ലെന്ന് ബോളിവുഡ് നടൻ ഷാരുഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിലാണ് പുകവലി ശീലം ഉപേക്ഷിക്കുന്നതായി താരം വെളിപ്പെടുത്തിയത്. ‌ താരത്തിന്റെ ആരാധകർ ഈ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്....

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” തീം സോങ് പുറത്ത്

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന 'ജയ് ഹനുമാൻ' ചിത്രത്തിന്റെ തീം സോങ് പുറത്ത്. ദീപാവലി പ്രമാണിച്ചാണ് ചിത്രത്തിന്റെ തീം സോങ് റിലീസ് ചെയ്തത്. ഒരു മിനിട്ടിന് മുകളിൽ ദൈർഘ്യമുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് രേവന്ത്, രചിച്ചിരിക്കുന്നത് കല്യാൺ ചക്രവർത്തി....

വിജയ് നടത്തിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനെക്കുറിച്ച് രജനീകാന്ത് പറയുന്നു

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്യെ ദളപതിയെന്ന് തന്നെ ആരാധകര്‍ വിളിച്ചു. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിജയ് നടത്തിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി...

രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; ബാന്ദ്ര സ്വദേശി അറസ്റ്റിൽ, പ്രതിയിൽ നിന്ന് മൊബൈൽ ഫോണും കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡും കണ്ടെത്തി

  മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം മുംബൈ...

ജയ് ഹനുമാൻ’, നായകനായി റിഷഭ് ഷെട്ടി, പ്രശാന്ത് വർമ്മ സംവിധാനം; ഫസ്റ്റ് ലുക്ക് പുറത്ത്

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന ജയ് ഹനുമാനിൽ നായകനായി ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'ഹനുമാൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജയ് ഹനുമാൻ' നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ...

തെലങ്കാനയിലും, ആന്ധ്രപ്രദേശിലും, തമിഴ്നാട്ടിലും മികച്ച ബുക്കിങ്, കേരളത്തിന്റെ സ്ഥിതി എന്ത് ?

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്. ഒക്ടോബർ 31 നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും...

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറ യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ,...

Most Popular

G-8R01BE49R7