Category: CINEMA

സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം അന്താരാഷ്ട്ര മധ്യമങ്ങളിലും ഹിറ്റ്; ബി.ബി.സി ഉള്‍പ്പെടെ രജനികാന്തിന്റെ വാര്‍ത്ത നല്‍കിയത് വന്‍ പ്രാധാന്യത്തോടെ

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയ്ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്‍ സ്വീകാര്യത. ന്യൂയോര്‍ക്ക് ടൈംസും ബി.ബി.സിയും വാഷിംഗ്ടണ്‍ പോസ്റ്റുമെല്ലാം രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് രജനിയുടെ വാര്‍ത്ത...

താന്‍ മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും ശത്രുക്കളായി, ആ സമയത്ത് ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചു: മനസ്സ് തറന്ന് നടി ഉമ

അനശ്വര നടന്‍ ജയനെ സംബന്ധിച്ച് അടുത്തിടെ ഉടലെടുത്ത ബന്ധുത്വ വിവാദം തന്നെ തളര്‍ത്തിയെന്ന് മലയാള സീരിയല്‍ നടി ഉമയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളത്തിന്റെ അനശ്വരനടനായ ജയനെ കുറിച്ച് ഉമ നടത്തിയ ചില പരാമര്‍ശങ്ങളാണ് വന്‍ വിവാദത്തിന് വഴി വെച്ചത്. തന്റെ ജീവിതത്തില്‍...

അത് എന്നെ ഒരുപാട് വേദനിപ്പിച്ചു,ദുരനുഭവം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പലപ്പോഴും അതിര് കടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകള്‍ക്ക് മോശം കമന്റ് എഴുതുന്നത് മാത്രമല്ല, വ്യക്തിപരമായും അവരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ കീര്‍ത്തി സുരേഷ് രംഗത്തെത്തുന്നു. പുതിയ...

തലനാരിഴക്കാണ് വിനായകന്‍ രക്ഷപ്പെട്ടത്, ആട് 2വിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

തീയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന 'ആട്' രണ്ടാം ഭാഗത്തിലെ ബ്ലാസ്റ്റ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. സംവിധായകന്‍ മിഥുന്‍ മാനുവേലാണ് വീഡിയോ പുറത്ത് വിട്ടത്. വിനായകന്‍ അവതരിപ്പിക്കുന്ന ഡൂഡും സംഘവും അവര്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു തകര്‍ക്കുന്ന സീനിന് തീയ്യേറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഈ...

ദിലീപ് വീണ്ടും എത്തി, ചരിത്രം ചമച്ചവര്‍ക്ക്….വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം: കമ്മാരസംഭവ’ത്തിന്റെ പോസ്റ്റര്‍ എത്തി

ദിലീപ് ഫേസ്ബുക്കില്‍ വീണ്ടും. നടിയ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് താരം സോഷ്യൽമീഡിയയിൽ എത്തുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണിത്. ഫേസ്ബുക്കിൽ ദിലീപിന്‍റെ ഒഫീഷ്യൽ പേജിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്... ''പ്രിയപ്പെട്ടവരെ, ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌...

ആദ്യം ഞാന്‍ അവരുടെ കാലു പിടിച്ചു, പിന്നീട് അവര്‍ എന്റെ കാലു പിടിച്ചു: ആട് 2വിന് ഉണ്ടായ ബുദ്ധിമുട്ട് വെളിപ്പെടുത്തി വിജയ് ബാബു

ആട് 2 എന്ന സിനിമ റിലീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിയാണ് തിയ്യേറ്ററുകള്‍ ഒപ്പിച്ചതെന്ന് നടന്‍ വിജയ് ബാബു. പല തിയ്യേറ്ററുടമകളുടെയും കാലുപിടിച്ചാണ് ഒരു ഷോയെങ്കിലും ഒപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'തിയ്യേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയ്യേറ്ററുകളില്‍ ഒരു...

ചിരിയുടെ മാലപ്പടക്കവുമായി അവര്‍ എത്തി , ‘ദൈവമേ കൈതൊഴാം k കുമാറാകണം’ ട്രെയിലര്‍ പുറത്ത്

പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ദൈവമേ കൈതൊഴാം ഗ. കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജയറാമാണ് ചിത്രത്തിലെ നായകന്‍. അനുശ്രീയാണ് നായിക. ജയറാമിന്റെ മകനും യുവനടനുമായ കാളിദാസ് ജയറാമാണ് ട്രെയിലര്‍ പുറത്തുവിട്ടത്. തികഞ്ഞ ഒരു ഫാമിലി...

സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ

സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ. ശിവകാര്‍ത്തികേയന്‍ഫഹദ് ചിത്രമായ വേലൈക്കാരനിലെ തന്റെ രംഗം നീക്കം ചെയ്തതില്‍ നടി സ്‌നേഹ നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിലാണ് സംവിധായകന്‍ സ്‌നേഹയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ ഭാരം കുറക്കുകയും...

Most Popular

G-8R01BE49R7