Category: CINEMA

ഒരാളെ ഇഷ്ടമല്ലെന്ന് കരുതി പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തമെന്ന് ജൂഡ് ആന്റണി, ഇത് ഇവിടെ വരെ എത്തിച്ചതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് ആരാധകന്റ മറുപടി

ഒരാളെ ഇഷ്ടമല്ലെന്നു കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജൂഡിന്റെ പ്രതികരണം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല. 'ഒരാളെ ഇഷ്ടമല്ല...

വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിര്‍ഷായുടെ പ്രസംഗങ്ങളും ശാപവാക്കുകളും, ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെന്നും പല്ലിശേരി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ ലേഖകന്‍ പല്ലിശേരി വീണ്ടും. നാദിര്‍ഷ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെ്‌നനും പല്ലിശേരി ലേഖനത്തില്‍ പറയുന്നു. നാദിര്‍ഷാക്കെതിരെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ ആരോപണം ഇങ്ങനെ. ആലപ്പി അഷറഫിനെയും എന്നെയും...

പീഡന കേസ്.. ഉണ്ണിമുകുന്ദനെ കുടുക്കാന്‍ വേണ്ടി ഒരു സംവിധായകന്‍ യുവതി ഈ വേഷം കെട്ടി അയച്ചതെന്ന് പല്ലിശേരി

ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണത്തില്‍ കുടുക്കിയത് സംവിധായകന്‍ സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. അഭ്രലോകം എന്ന തന്റെ കോളത്തിലാണ് പല്ലിശ്ശേരി ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. താന്‍ പീഡനത്തിനിരയായെന്നു ഒരു യുവതി തുറന്നു പറഞ്ഞിട്ടു പോലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്ത് ജയിലില്‍...

പ്യഥിരാജിന് പിന്നാലെ മമ്മൂട്ടിക്കും കിട്ടി പണി…. മാസ്റ്റര്‍പീസ് ഇന്റര്‍നെറ്റില്‍: പിന്നില്‍ തമിഴ് റോക്കേഴ്സ് തന്നെ

ബോക്സ് ഓഫീസ് ഹിറ്റ് നേടിയ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍...

എനിക്ക് രഹസ്യ അജന്‍ഡകളില്ല; ദുരുദ്ദേശങ്ങളുമില്ല: മോഹന്‍ലാല്‍

എനിക്ക് രഹസ്യ അജന്‍ഡകളോ, ദുരുദ്ദേശങ്ങളോ ഇല്ലെന്ന് മോഹന്‍ലാല്‍. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം 2016 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം. മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ... വാക്കുകളില്‍ ഒതുങ്ങാത്ത അവിശ്വസനീയമായ അനുഭവമാണ് എനിക്ക് ഈ പുരസ്‌കാരം. ഇടയ്ക്ക് വാര്‍ത്തകളിലെത്തി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനായത് കൊണ്ടാകാം ഈ...

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ്; തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്ന് കോടതിയിലേക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് പുതിയ നീക്കങ്ങള്‍ നടത്തുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക് പോകുന്നു. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു...

പാര്‍വതിയോടുള്ള കലിപ്പ് തീരാതെ ഫാന്‍സുകാര്‍..! മൈസ്‌റ്റോറി കിടിലന്‍ സോങ്ങിനും ഡിസ് ലൈക്ക് പ്രളയം…

പാര്‍വതിക്കെതിരായ കലിപ്പ് തീരാതെ ഫാന്‍സുകാര്‍. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും യുട്യൂബില്‍ ഡിസ്‌ലൈക്ക് പ്രളയം. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന പ്രണയ ചിത്രത്തിലെ ഈ പാട്ടിന് 24000ത്തോളം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്....

ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തു; പക്ഷേ മുഴുവന്‍ സമയവും നഗ്നയാണ്; മലയാളത്തില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചു

കൊച്ചി: കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു. ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കി. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. സ്ത്രീകള്‍...

Most Popular

G-8R01BE49R7