Category: CINEMA

റിമ നിങ്ങള്‍ ശരിക്കുംഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്,നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ടെന്ന് നടന്‍ അനില്‍ നെടുമങ്ങാട്

നടി റിമ കല്ലിങ്കല്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയേയും ലിംഗവിവേചനത്തേയും വെട്ടിത്തുറന്ന് പറഞ്ഞ റിമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് നടന്‍ അനില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ പരസ്യമാക്കിയ റിമയ്‌ക്കെതിരെ വന്‍ തോതിലാണ് ട്രോളുകള്‍...

ആഹ്‌ളാദ നിമിഷം.. പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കി.. ഈ മാസം 25ന് ചിത്രം ഇന്ത്യയിലുടനീളം റിലീസ് ചെയ്യും

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിന് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന...

എല്ലാവിധ ആശംസകളും, രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന നടന്‍ കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് നടന്‍ രജനീകാന്ത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ, ഇന്നലെയാണ് കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന വ്യാപകമായ പര്യടനത്തിനൊടുവില്‍ ഫെബ്രുവരി 21ന് രാഷ്ട്രീയ...

ആ കെമിസ്ട്രിയാണ് അങ്ങനെ എത്തിയത്, പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് നമിത

ചെന്നൈ: വിവാഹിതയായ ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍ അതിനാല്‍ തന്നെ നമിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ലിവിങ്ങ്...

അപ്പു എനിക്ക് മകനെപോലെ, ആദിക്ക് ആശംസങ്ങളുമായി മമ്മൂട്ടി: വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നെന്നും അതിനായാണ് താരം എത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന...

എത്തനെ രജനിപ്പടം പാത്രിക്കാ……കിടിലന്‍ ട്രെയ്ലുമായി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്

പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെ ചിറകുവിരിച്ച് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയ്ലര്‍ ഇറങ്ങി. പ്ലേ ഹൗസ് മൂവീസ് നിര്‍മിക്കുന്ന ചിത്രം ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്.ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ്...

പിന്മാറിയത് അതുമൂലമാണ്….. ആമി വിവാദത്തില്‍ തുറന്ന് പറച്ചിലുമായി വിദ്യ ബാലന്‍

സമീപകാലത്ത് ഏറെ ചര്ച്ചയായ ആമി എന്ന ചിത്രത്തെ സംബന്ധിച്ച കമലിന്റെ പരാമര്ശത്തിന്മേല്‍ പ്രതികരണവുമായി ചിത്രത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട ബോളിവുഡ് നടി വിദ്യ ബാലന്‍ രംഗത്ത്. മലയാളത്തിന്റെ പ്രിയ കഥാകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ആമി. ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ആദ്യം അവതരിപ്പിക്കാന് സമ്മതിച്ച...

അഭ്യൂഹങ്ങള്‍ക്ക് വിട, ഭാവനയുടെ വിവാഹം 22ന്

ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആ വിവാഹം ഇതാ എത്തിക്കഴിഞ്ഞു. ജനുവരി 22 നാണ് ഭാവനയും കന്നട നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം. താരത്തിന്റെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും ഏറെക്കാലത്തെ പ്രണയമാണ് പൂവണിയുന്നത്. തൃശ്ശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ ഹാളില്‍ വച്ചാണ് വിവാഹം....

Most Popular

G-8R01BE49R7