സിനിമാ ലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരിന്നു നാഗചൈതന്യയുടെയും സമന്തയുടെയും. ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് ഗോവയില്‍ വച്ചു നടന്ന വിവാഹത്തിനായി താരജോഡികള്‍ ചെലവാക്കിയത്. മാത്രമല്ല വിവാഹത്തില്‍ നിരവധി സമ്മാനങ്ങളാണ് താരങ്ങള്‍ക്ക് ലഭിച്ചത്.
ഇപ്പോഴിതാ സമന്ത തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങള്‍...
വീട്ടീല്‍ നിന്ന് പൊരിച്ചമീന്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് താന്‍ ഫെമിനിസ്റ്റ് ആയതെന്ന നടി റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് വീണ്ടുമൊരു പൊരിച്ചമീന്‍ കിട്ടാത്തതിന്റെ പ്രതികാര കഥ. കലാഭവന്‍ ഷാജോണ്‍ നായകനായി എത്തിയ പരീത് പണ്ടാരി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗഫൂര്‍ വൈ...
പാട്ന: വിലക്ക് നീങ്ങിയതോടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍...
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സ്വതസിദ്ധമായ അഭിനയശൈലിയുമാണ് നയന്‍താരയെ തമിഴകത്ത് പ്രിയങ്കരിയാക്കുന്നത്. പൊതുപരിപാടികളിലും അവാര്‍ഡ് നിശകളിലും നയന്‍താര അധികം പങ്കെടുക്കാറില്ല. എന്നാല്‍ അടുത്തിടെ നടന്ന വികടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര പങ്കെടുത്തു. അറം സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുത്തത് നയന്‍താരയെ ആയിരുന്നു. മെര്‍സല്‍ സിനിമയിലെ...
ലോകവ്യാപകമായി കാസ്റ്റിങ് കൗച്ചിനെതിരെ പ്രക്ഷേഭങ്ങള്‍ ഉണ്ടായപ്പോള്‍ തുറന്ന് പറച്ചിലുമായി ഒരുപാട് നടിമാര്‍ രംഗത്ത് വന്നിരിന്നു.ഏറ്റവും ഒടുവിലായി കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് കന്നഡ നടിയായ ശ്രുതി ഹരിഹരന്‍ ആണ്. ദുല്‍ഖര്‍ ചിത്രം സോളോയിലൂടെ മലയാളത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ലാണ്...
പാക്കിസ്ഥാനില്‍ ജനിച്ചതിന് വിമാനത്താവളത്തിലെ പരിശോധനയുടെ പേരില്‍ അനുഭവിച്ച വിഷമതകള്‍ പങ്കുവച്ച് പാക്കിസ്ഥാനി താരം. സബ ഖമറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സബ വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ കരഞ്ഞ് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ജോര്‍ജിയയുടെ തലസ്ഥാനമായ...
ന്യൂഡല്‍ഹി: വിവാദ സിനിമ പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ഹരിയാനയും രാജസ്ഥാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും...
മാസ്റ്റര്‍ ചേതനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു. ഈ മാസം 21നാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ എന്നീ തിയറ്ററുകളില്‍ രാവിലെ എട്ട് മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടൊവിനോയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ...