Category: CINEMA

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും. ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ ചുവടുകളെ അനുകരിച്ചാണ് അനുസിത്താരയും നിമിഷയും നൃത്തം ചെയ്തിരിക്കുന്നത്.

ആര്യയെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയത് ഒരുലക്ഷത്തിലധികം പേര്‍.. 16 പേരെ തിരഞ്ഞെടുത്ത് ആര്യ… 16 പേരില്‍ വിജയിക്കുന്ന ആളെ വിവാഹം…

വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ ശരിക്കും ഞെട്ടിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി...

‘നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ…!സാധാരണക്കാരില്‍ സാധാരണക്കാരന്‍

കൊച്ചി: 'നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ്...

അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്ന് പ്രിയ

തൃശൂര്‍: അസഹിഷ്ണുതയെ ഭയക്കുന്നില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍. നവമാധ്യമങ്ങള്‍ വഴി എറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബോള്‍ താരം റൊണാള്‍ഡോ ഉള്‍പ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളില്‍നിന്ന് ഉണ്ടായ പ്രതികരണങ്ങളില്‍ വളരെ സന്തോഷമുണ്ട്. കേരളത്തില്‍നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല. ചിലര്‍ സിനിമയ്ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച് കൂടുതല്‍...

ചുണ്ടുകളും നാവുകളും ഉള്ളിലാക്കിയുള്ള ചുംബനവും നഗ്‌നരംഗങ്ങളും തൊട്ടുരുമ്മിയുള്ള അഭിനയവും വേണ്ടെന്ന് നടന്മാര്‍

ആളുകളെ ഹരം കൊള്ളിക്കുന്ന ചൂടന്‍ രംഗങ്ങള്‍ അഭിനയിക്കുന്നകാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങലുമായി നടമാന്മാരുടെ സംഘടന. കിടപ്പറരംഗങ്ങള്‍ തനതായ രീതിയില്‍ ചിത്രീകരിക്കുന്നവയാണ് പല ഹോളിവുഡ് സിനിമകളും. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കാറുമുണ്ട്. എന്നാല്‍, അത്തരം രംഗങ്ങള്‍ സമീപ ഭാവിയില്‍ത്തന്നെ ഹോളിവുഡ് സിനിമകളില്‍...

ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു..!

ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നു. തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണം...! ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്നു പറഞ്ഞത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും താന്‍...

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം പത്താം ക്ലാസില്‍ തോറ്റു എന്നറിഞ്ഞപ്പോള്‍!! ജീവാതാനുഭവങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദര്‍

കൊച്ചി: ഏതൊരാളുടേയും ജീവിതത്തിലെ നിര്‍ണായക നിമിഷമാണ് പത്താം ക്ലാസ് പരീക്ഷയുടെ ഫലം വരുന്ന ദിവസം. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ഥിക്കാത്തവര്‍ പോലും പരീക്ഷയില്‍ ജയിക്കണമെന്ന് പ്രാര്‍ഥിക്കുന്ന ദിവസംകൂടിയാണത്. എന്നാല്‍ ജീവിതത്തില്‍ സന്തോഷത്തിന്റേത് എന്ന് തോന്നുന്ന നിമിഷം പത്താം ക്ലാസില്‍ തോറ്റതാണെന്ന് സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍...

സാരിയും ബ്ലൗസുമണിഞ്ഞ് ലിപ്‌സ്റ്റിക്കിട്ട് സുന്ദരിയായി ഉണ്ണി മുകുന്ദന്‍ !!! വീഡിയോ

യുവനടന്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ചാണക്യതന്ത്രം എന്ന ചിത്രത്തിലാണ് മലയാളികളുടെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പെണ്‍വേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഉണ്ണി...

Most Popular

G-8R01BE49R7