Category: CINEMA

ആരാധകരുടെ കാത്തിരിപ്പിന് വിരാമം…മമ്മൂട്ട ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് ചിത്രം എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേരന്‍പിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് റാമാണ്...

മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്

മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റതെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരിക്ക് സാരമുള്ളതല്ലെന്നും മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി വിശേഷിപ്പിച്ചത്....

ആ സംഭവം അറിഞ്ഞപ്പോള്‍ വല്ലാത്ത ഡിപ്രഷനിലായിപ്പോയി ഞാന്‍!!! മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നടി

കൊച്ചി: മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായ മലയാളികളുടെ പ്രിയ നടി മാതു. മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മാതുവിന്റെ ആദ്യ വിവാഹം. പ്രണയവിവാഹമായിരുന്നു അത്. ഇതോടെ താരം സിനിമ വിട്ടു. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ മാതു...

ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിക്കുന്നു… അരവിന്ദന്റെ അതിഥികളിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ച് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ...

ഇത്തിക്കരപ്പക്കിയായിട്ടുള്ള ലാലേട്ടന്റ മേക്കോവര്‍ ഒരു രക്ഷയുമില്ല, കായംകുളം കൊച്ചുണ്ണിയിലെ മുഴുവന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി തിരശ്ശീലയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. എന്റെ ഇത്തിക്കരപ്പക്കി എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍്ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രമായുള്ള ചിത്രം പുറത്തു വിട്ടിരുന്നു. ഇത്തിക്കരപ്പക്കിയായി എത്തുന്ന ലാലേട്ടന്റെ കൂടുതല്‍ കിടിലന്‍ ലുക്കുകള്‍ പുറത്തെത്തി. കേരളക്കരയിലെ ഏറ്റവും പ്രിയങ്കരും ജനസമ്മതരുമായ...

ദുല്‍ഖര്‍ ഇനി ക്രിക്കറ്റ് പരിശീലനത്തിന്…. കാരണം

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍. അനുജ ചൗഹാന്റെ 'ദ സോയാ ഫാക്ടര്‍' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോക...

ഹോട്ടലില്‍ കയറി നടി നിമിഷ സജയന്‍ ചെയ്യ്തത്…….വീഡിയോ പുറത്ത്

തൊണ്ടിമുതലും ദൃക്സാക്ഷികളുമെന്ന ആദ്യ ചിത്രത്തിലൂടെ മലയാളിക്കരയുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്റെ പൊറോട്ടയടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹോട്ടലില്‍ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് നിമിഷയും തകര്‍ക്കുന്നത്.വീഡിയോയ്ക്കിടെ 'ഓക്കെ' ആണോ എന്ന് താരം ചോദിക്കുന്നുണ്ട്. ഒടുവില്‍ ചുട്ട പൊറോട്ട വശങ്ങളില്‍ നിന്ന് അടിച്ച് പാകപ്പെടുത്താന്‍...

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയല്ല വേണ്ടത്……..ചെയ്യേണ്ടത് ഇങ്ങനെ, വിചിത്ര വാദവുമായി വികെ ശ്രീരാമന്‍

കാഞ്ഞങ്ങാട്: ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയല്ല, ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. അങ്ങനെയൊരു അവകാശം നേടിയെടുക്കാന്‍ നമുക്കാവണമെന്ന് വികെ ശ്രീരാമന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം. സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ദേശീയഗാനം ആലപിക്കുമ്പോള്‍...

Most Popular

G-8R01BE49R7