വി.പി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.ഒടുവില്‍ ക്യാപ്റ്റന്‍ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്.ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്....
വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത ആളാണ് രാം ഗോപാല്‍ വര്‍മ്മ. രാജ്യത്ത് എന്ത് കാര്യമുണ്ടായാലും അതിനെ വിമര്‍ശിക്കുന്നതില്‍ മുന്നിലുള്ള ആളുമാണ്.അങ്ങനെ ഇരിക്കെ പോണ്‍സ്റ്റാറായ മിയ മാല്‍കോവ മുഖ്യ വേഷത്തിലെത്തുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് പുറത്തിറങ്ങുന്നത്.എന്നാല്‍ പുറത്തിറങ്ങിയതു മുതല്‍ ഇതുവരെ വിവാദത്തിന് ഒരു...
കൊച്ചി: ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് നടന്‍ ജയസൂര്യ കായല്‍ കയ്യേറിയെന്ന ആരോപണം. എറണാകുളത്ത് കായല്‍ കൈയേറി വീട് ഉണ്ടാക്കിയെന്നാണ് ജയസൂര്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വ്യക്തമായ പ്രതികരണവുമായി ജയസൂര്യ രംഗത്തെത്തിയിരിക്കുന്നു.. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു.
ഭൂമിയോ കായലോ...
കൊച്ചി: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് നടന്‍ ജയസൂര്യ. കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരിന്നു താരം. ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതുമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. കായലിനോടും കടലിനോടും പ്രത്യേക ഇഷ്ടമുണ്ട്. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്ക്കുന്നത്. അവിടെ ഒരു...
മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ ആര്യയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ചിയാന്‍ വിക്രമിന്റെയും ഇളയദളപി വിജയുടേയും നായികയായി തിളങ്ങിയ താരമാണ് എമി ജാക്സണ്‍ വിവാഹിതയാകുന്നു. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരന്‍ ജോര്‍ജ് പാനോട്ടാണ് എമിയുടെ വരന്‍.
വാലന്റൈന്‍സ് ഡേയ്ക്ക് ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും...
സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായല നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ എന്നും തന്റെ പാഷന്‍ ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും ഭാവന വെളിപ്പെടുത്തിയത്....
മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ്...