കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് നടന്‍ ടൊവീനോ തോമസ്.. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല...
തിരുവനന്തപുരം: കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ബോളിവുഡ് താരം ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നു. സണ്ണി ലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവ് മലയാളികള്‍ ആഘോഷമാക്കിയത് എങ്ങും വന്‍ വാര്‍ത്തയായിരുന്നു. സ്‌നേഹക്കടല്‍ എന്നാണ് അന്നത്തെ ജനക്കൂട്ടത്തെ സണ്ണി വിശേഷിപ്പിച്ചത്. എന്റെ കാര്‍ കൊച്ചിയുടെ...
കൊച്ചി: ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. തന്റെ ഫേയ്ബുക്കിലൂടെയാണ് അദ്ദേഹം രൂക്ഷമായ ഭാക്ഷയില്‍ പ്രതികിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു...
സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍. സാധാരണ കുടുംബത്തിലെ മക്കളും പേരമക്കളും ചേര്‍ന്ന് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കൊപ്പം പാട്ട് ഒരുക്കിയിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍ജെ നിമ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ്...
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍...
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തെന്നിന്ത്യനന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രൊഫഷനലായ നടി എന്നാണ് കീര്‍ത്തിയെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ നടിയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും നിര്‍മ്മാതാക്കളും. ഷൂട്ടിങ് സെറ്റില്‍...
മോഹന്‍ലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമായ മോഹന്‍ലാലിലെ ലാലേട്ട എന്ന പാട്ടുപാടി കൈയ്യടി നേടികുയാണ് ഈ കൊച്ചു ഗായിക. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്....