ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം ആകുന്നു. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ ചിത്രം പൂമരം റിലീസിന് എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത മാസം 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ കാളിദാസ് നേരത്തെ അറിയിച്ചിരുന്നു.
എബ്രിഡ് ഷൈന്‍...
അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്. അങ്കമാലി ഡയറീസ് ശരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരിന്നു. ഇപ്പോള്‍ തിരക്കൊഴിഞ്ഞ് താരത്തിന് നില്‍ക്കാന്‍ സമയമില്ല. കോണ്ടസ്സ എന്ന സിനിമയില്‍ നായകനായിട്ടാണ് അപ്പാനി രവി ഇപ്പോള്‍ അഭിനയിക്കുന്നത്....
ബോളിവുഡ് കീഴടക്കി ഹോളിവുഡില്‍ സജീവമാകാനൊരുങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇതോടെ താരത്തിന്റെ തിരക്കും ഇരട്ടിച്ചു. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ താരം. ഈ തിരക്കുകള്‍ എല്ലാം കൂടി താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയങ്ക. ഈ സാഹചര്യം വിശദീകരിക്കാന്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍...
ചെന്നൈ: സിനിമക്ക് പുറത്ത് നല്ല സൗഹ്യദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് കമല്‍ ഹാസനും രജനികാന്തും.ഇപ്പോളിതാ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കമല്‍ഹാസന്‍ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. ജനങ്ങളുടെ വിശ്വാസം നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു.
കമല്‍ ഹാസനും...
വോയ്സി ഓഫ് ഇന്ത്യ കിഡ്സ് എന്ന റിയാലിറ്റി ഷോയ്ക്കിടെ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ പാപോണ്‍ അപ്രതീക്ഷിതമായി കുട്ടിയെ ചുംബിക്കുകയായിരുന്നു.റിയാലിറ്റി ഷോയിലെ മത്സാരാര്‍ത്ഥിയായ പെണ്‍കുട്ടിയെ അനുവാദമില്ലാതെ ചുംബിച്ച ഗായകന്‍ പാപോണിനെതിരെ പരാതി പാപോണിന്റെ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സുപ്രീംകോടതിയിലെ അഭിഭാഷകനായ രുണ ഭയനാണ്...
തമിഴകം കീഴടക്കിയ മലയാളിയാണ് കീര്‍ത്തി സുരേഷ്. സൂര്യ, വിജയ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരോടൊപ്പം അഭിനയിച്ച നടി ഇപ്പോള്‍ വിശാലിന്റെ നായികയായി സണ്ടക്കോഴി-2 വില്‍ അഭിനയിക്കുന്നുണ്ട്. സെറ്റില്‍ മേക്കപ്പിനായി താരം കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വളരെ നേരത്തെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയാലും 11 മണി കഴിയാതെ...
കൊച്ചി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നുവെന്ന് താരം ഫെയ്സ്ബുക്കില്‍...