ദുബായ്: ഇന്ത്യന്‍ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകം ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും...
ഒമറിന്റെ അഡാറ് ലവിലെ മാണിക്യ മലരായ പൂവ്് പോളണ്ടിലും സീപ്പര്‍ ഹിറ്റ്. പാട്ടിലെ നായിക പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
പോളണ്ടിനെ പറ്റി ഇനി മിണ്ടാമെന്ന അടിക്കുറിപ്പോടെ...
മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം.
മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക്...
പ്രിത്വിരാജ് ചിത്രം 'രണം' രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ആദ്യ ടീസര്‍ പോലെ, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും. പ്രിത്വിരാജിനൊപ്പം നായിക ഇഷ തല്‍വാറും ടീസറിലുണ്ട്.ശ്യാമപ്രസാദ് ചിത്രം 'ഹേയ്, ജൂഡ്' ന്റെ തിരക്കഥാകൃത്ത് നിര്‍മല്‍ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും...
നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം രണ്ടാം വിവാഹത്തോടെ മാതു വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി. കഴിഞ്ഞാഴ്ചയായിരുന്നു വിവാഹം. അമേരിക്കയില്‍ ഡോക്ടറായ തമിഴ് നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജാണ് മാതുവിനെ വിവാഹം കഴിച്ചത്.ഇപ്പോഴിതാ ബഹ്മാസില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഫേസ്ബുക്ക് പേജ് വഴി താരം തന്നെയാണ്...