മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി തന്റെ സ്വന്തം ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്റെ പണികിട്ടി. ഇത് സംബന്ധിച്ച് ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഡിസ്ലൈക്കുകളുടെ എണ്ണത്തില്‍ റെക്കൊര്‍ഡിട്ട മൈ സ്റ്റോറിയിലെ പാട്ടിന്റെ അനുഭവം ഏതായാലും...
മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...
ആസ്വാദകര്‍ കാത്തിരുന്ന മായാനദിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ചിത്രത്തിന്റ റിലീസിന് മുന്‍പ് തന്നെ എത്തിയ ഗാനം ആരാധകവൃന്ദങ്ങളുടെ ഹൃദയം കീഴടക്കിയിരുന്നു. മിഴിയില്‍നിന്ന് മിഴിയിലേക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത 'മായാനദി'യിലെ അതി മനോഹര ഗാനത്തിന് യൂട്യൂബില്‍...
സോഷ്യല്‍ മീഡിയകളിലൂടെ തരംഗമായ അഡാര്‍ ലവിന് പുതിയ റെക്കോര്‍ഡ്. അവതരണമികവിലും, കളക്ഷനിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയെ പിന്നിലാക്കിയതാണ് അഡാര്‍ ലവ്വിന്റെ ഏറ്റവും പുതിയ നേട്ടം.
ബാഹുബലിയിലെ സഹോരെ എന്ന ഗാനമായിരുന്നു ഏറ്റവവും വേഗത്തില്‍ 5 കോടി കാഴ്ച്ചക്കാരെ നേടി റെക്കോര്‍ഡിത്. എന്നാല്‍ ബാഹുബലിയിലെ ഗാനത്തെ പിന്തള്ളി...
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്ത്. എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് സമരങ്ങളുടെയും ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ഒരു മെക്സിക്കന്‍ അപാരത, സഖാവ്,...
മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ...
ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ആര്‍ഹനാക്കിയ 'ആളൊരുക്കം' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ് ആളൊരുക്കം സംവിധാനം ചെയ്തിരിക്കുന്നത്. കാണാതായ മകനെ അന്വേഷിച്ചിറങ്ങിയ ഒരു അച്ഛന്റെ ആത്മസംഘര്‍ഷങ്ങളും നിസഹായാവസ്ഥയുമാണ് ആളൊരുക്കത്തില്‍ പറയുന്നത്. പപ്പു പിഷാരടി എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനായാണ്...
കസബയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ആരാധകരുടെ തെറിവിളിക്ക് കാരണമാവുകയും ചെയ്യ്ത നടിയാണ് പാര്‍വതി.എന്നാല്‍ കുറച്ച് നാളുകഴിഞ്ഞും ആ വാക്കില്‍ തന്നെ താരം ഉറച്ച് നിന്നു.എന്നാല്‍2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷം പാര്‍വതി നടത്തിയ പ്രതികരണമാണ് വീണ്ടും...