Category: CINEMA

അഭിനയിക്കാന്‍ മാത്രമല്ല ! പാടാനും അറിയാമെന്ന് തെളിയിച്ച് ശാന്തികൃഷ്ണ , വീഡിയോ

മലയാളത്തിന്റെ ഇഷ്ട നടിയായി ഇരിക്കെ വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ ശാന്തി ക്യഷ്ണ തിരിച്ചെത്തിയത് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്.ഇപ്പോള്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലാണ് ശാന്തികൃഷ്ണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പുത്തനൊരു കാല്‍വെപ്പ് കൂടി...

ഇനി മാറ്റമില്ല, സെന്‍സര്‍ പൂര്‍ത്തിയാക്കി ‘പൂമര’ത്തിന്റെ റീലീസ് പ്രഖ്യാപിച്ചു…

കൊച്ചി: കാളിദാസ് ജയറാം ചിത്രം പൂമരം സെന്‍സര്‍ പൂര്‍ത്തിയാക്കി. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്. ചിത്രം മാര്‍ച്ച് 15ന് തീയേറ്ററുകളിലെത്തും. നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് നീണ്ടുപോയ ചിത്രം ഇതോടെ തീയേറ്ററുകളിലെത്തുകയാണ്.മാര്‍ച്ച് 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം റിലീസിന്...

ബീച്ചില്‍ ഞാന്‍ സാരിയുടുത്ത് വരണോ? ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി

അഭിനയ മികവ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് രാധിക ആപ്‌തേ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ രാധിക ശ്രമിക്കാറുണ്ട്. അവസാനമായി അഭിനയിച്ച അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയിലെ അഭിനയത്തിന് രാധികയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരിന്നു. സിനിമയുടെ തിരക്കുകളില്‍നിന്നും വിട്ട് രാധിക അടുത്തിടെ...

ബോണി കപൂര്‍ ശ്രീദേവിയുടെ സ്വത്തുക്കള്‍ പലതും വിറ്റു!!! അതില്‍ ശ്രീദേവി ഒരുപാട് സങ്കടപ്പെട്ടിരിന്നു, അര്‍ജുന്‍ കപൂറുമായി ചില പ്രശ്‌നങ്ങള്‍ നിലനിന്നിരിന്നു; വിവാദ വെളിപ്പെടുത്തലുകളുമായി അമ്മാവന്‍

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ നിന്ന് സിനിമ ലോകത്തിന് ഇന്നും മോചനം നേടിയിട്ടില്ല. മരണത്തെ കുറിച്ച് പല ദുരൂഹതകളും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. ഇതിനിടെ ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് അമ്മാവന്‍ വേണുഗോപാല്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വേണുഗോപാല്‍...

ബിക്കിനി അണിയാന്‍ നിര്‍ബന്ധിച്ചു!!! ആമീര്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് സൂപ്പര്‍ താരം പിന്മാറി

ബോളിവുഡ് സിനിമകളില്‍ ബിക്കിനി അണിയുന്ന സര്‍വ്വസാധാരണമാണ്. മിക്ക നടികളും ബിക്കിനി അണിഞ്ഞ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ചിലര്‍ അത്തരം കഥാപാത്രങ്ങള്‍ ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ബിക്കിനി അണിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഒരു ബോളിവുഡ് നടന്‍. നടന്‍ ജാക്കി ഷ്റോഫ് ആണ് ആമിര്‍...

സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുന്നു; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മെറീന

കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി സിനിമയുടെ കഥയ്ക്ക് ആധാരമായ യുവതിമെറീന രംഗത്ത്. ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടി ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയതിന് പിന്നാലെയാണ് മെറീന അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സിനിമ...

ഭാവനയുടെ കന്നട ചിത്രം സൂപ്പര്‍ ഹിറ്റ്; ഭാവനയ്ക്ക് ഞെട്ടിക്കുന്ന സമ്മാനം നല്‍കി നിര്‍മാതാവ്

മലയാളികളുടെ പ്രിയ നടിയായ ഭാവന കന്നടയിലും തിളങ്ങുന്നു. വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ കളക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് നടിക്ക് നല്കിയ സമ്മാനമാണ് പുതിയ വാര്‍ത്ത. തിങ്കളാഴ്ച ബംഗളൂരുവില്‍...

കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ല, സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രമുഖ നായിക

ചെന്നൈ: തമിഴ്നാട്ടിലെ ഇതിഹാസങ്ങളായ കമല്‍ഹാസനും രജനി കാന്തിനുമെതിരെ ശക്തമായി പ്രതികരിച്ച് നടി ഗൗതമി രംഗത്ത്.ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി. ജയലളിതയുടെ...

Most Popular

G-8R01BE49R7