Category: CINEMA

യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍ ഒരു കുറുക്കുവഴിയുടെയും ആവശ്യമില്ല; സീരിയലിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മനസ് തുറന്ന് നടി രേഖ

സിനിമകളിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നതിനിടെ സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രേഖ. സിനിമകളില്‍ കാസ്റ്റിംഗ് കൗച്ച് ഉള്ളതിനെപ്പറ്റി അറിയാം. എന്നാല്‍ സീരിയല്‍ രംഗത്ത അത്തരമൊരു രീതി നിലനില്‍ക്കുന്നില്ല. നിലവില്‍ പലതവണ ഓഡിഷന്‍ നടത്തിയാണ് താരങ്ങളെ സീരിയലിലേക്ക് എടുക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്കായി...

മകനൊപ്പം പൂമരം ആദ്യ ഷോ കാണുന്നതിനിടെ തീയേറ്ററില്‍ സംഭവിച്ചത് പാര്‍വതി വെളിപ്പെടുത്തി

കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം...

ബെഡ്‌റൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന് ടെറസില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍ത്തി… തിരിച്ച് ബെഡ്‌റൂമിലേക്ക് പോയി.. അജയ് ദേവ്ഗണ്‍-കാജോള്‍ വിവാഹം ഇങ്ങനെ

സ്വന്തം പ്രേമത്തെ കുറിച്ചും ആര്‍ഭാടങ്ങളില്ലാത്ത വിവഹത്തെപ്പറ്റിയും തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു. എന്നാല്‍ പരസ്പരം സംസാരിക്കാന്‍ പോലും ആദ്യമൊന്നും ഇരുവരും താല്‍പ്പര്യപ്പെട്ടിരുന്നില്ലെന്ന് അജയ് ദേവ്ഗണ്‍ പറയുന്നു. 'ഒരു...

ഐ.എം വിജയന്‍ നായകനാകുന്ന ചിത്രം നിരോധിക്കണമെന്നാവശ്യം

കൊച്ചി: മട്ടാഞ്ചേരി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു.കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി.എം റിഫാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നാടിന്റെ യഥാര്‍ഥ...

‘കാളിദാസന്റെ പൂമരത്തിന്റെ ആദ്യ പകുതി ഞാന്‍ കണ്ടതേയില്ല’, അമ്മ പാര്‍വതി

കൊച്ചി: പൂമരത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ കാളിദാസ് ജയറാമും പാര്‍വതിയും. ഭയങ്കര ഇമോഷണലാണെന്നും ഇനി ആരാധകര്‍ പറയട്ടെയെന്നുമായിരുന്നു കാളിദാസിന്റെ പ്രതികരണം.ഏറെ സന്തോഷമുണ്ടെന്നും വളരെ ഇമോഷണലായി ചെയ്ത സിനിമയാണെന്നും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സംവിധായകന്‍ എബ്രിഡ് ഷൈന്‍ പ്രതികരിച്ചു. പാര്‍വതിയുടെ വാക്കുകള്‍...

യുവാക്കളോട് രജനീകാന്തിന് ഒരു കാര്യം പറയാനുണ്ട് !

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ഹിമാലയന്‍ യാത്രയിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. യാത്രയുടെ ഭാഗമായി ഋഷികേശില്‍ എത്തിയ രജനീകാന്ത് ആത്മീയമായ ഉപദേശമാണ് യുവാക്കള്‍ക്ക് നല്‍കിയത്. ദൈവത്തില്‍ വിശ്വസിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍. ഋഷികേശില്‍ വെച്ച് ഒരു തമിഴ് പത്രത്തോട് പ്രതികരിക്കുകയായിരുന്നു. ദൈവ...

ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്…….

ചെന്നൈ: അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. 45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷ്‌കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് അധികതര്‍ വ്യക്തമാക്കി. ചെന്നൈയിലെ ഈ ഫ്ലാറ്റില്‍...

കാളിയന്‍ വെറുമൊരു ചരിത്ര സിനിമയല്ല… ഒരു വെല്ലുവിളിയാണ്; സംവിധായകന്‍

കൊച്ചി: ഉറുമിക്ക് ശേഷം വീണ്ടും പൃഥ്വിരാജ് ആദ്യമായി ചരിത്ര കഥാപാത്രമാവുന്ന സിനിമയാണ് കാളിയന്‍. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പൃഥ്വി തന്നെയായിരുന്നു പുറത്ത് വിട്ടത്. ഇപ്പോള്‍ ഇതാ ചിത്രത്തെ കുറിച്ച്...

Most Popular

G-8R01BE49R7