ബോളിവുഡില്‍ വിവാഹവും വിവാഹ മോചനവും അത്ര പുത്തരിയുള്ള സംഭവമല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിന് മുമ്പേ വിവാഹ മോചനം തേടിയ താരങ്ങളും വിരളമല്ല. എന്നാല്‍ തങ്ങളുടെ പത്താം വിവാഹവാര്‍ഷികവും ആനന്ദപൂര്‍ണമാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഇരുവരും...
ന്യൂയോര്‍ക്ക്: 'മീ ടൂ' ക്യാമ്പയിനിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് േെഹാളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസ്. സിനിമ ജീവിതത്തിന്റെ തുടക്ക...
കൊച്ചി: ലോകസിനിമയിലെ ഭീമന്‍ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സുമായി കൈകോര്‍ത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. മലയാളത്തിലെ ഒരു പ്രോജക്ടിനായാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്. എന്നാല്‍, ഏത് പ്രോജക്ടാണെന്ന കാര്യം പൃഥ്വിരാജ് വ്യക്തമാക്കിയിട്ടില്ല.മികച്ചൊരു തിരക്കഥ കിട്ടിയത് അനുസരിച്ചാണ് സോണി പിക്ചേഴ്സുമായി സംസാരിച്ചതെന്നും കഥ കേട്ട് അവര്‍ നിര്‍മ്മാണത്തില്‍...
കൊച്ചി:ക്രിസ്ത്യന്‍ സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഹൈന്ദവ ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ വീഴുന്നത് കൈയിട്ടുവാരാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ ക്രിസ്ത്യന്‍ സഭകളുടെ വരുമാനം ഒന്ന് എത്തിനോക്കാന്‍ പോലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധൈര്യപ്പെടാത്തത് എന്തുകൊണ്ടെന്ന് ജോയ് മാത്യ ചോദിക്കുന്നു. മെത്രാന്‍മാരും, പുരോഹിതരും കള്ളകച്ചവടക്കാരും...
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
ഇര്‍ഫാന്‍ ഖാന്റ വാക്കുകള്‍
'പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക്...
നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര...
ലളിത വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സൂര്യ. അതുകൊണ്ടു തന്നെ പിയതാരത്തെപ്പറ്റി പറയാന്‍ ആരാധകര്‍ക്ക് നൂറുനാവാണ്. സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും...