Category: CINEMA

അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി… പ്രമുഖ നടന്റെ കരണത്തടിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി…..

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വളരെ ബോള്‍ഡായ താരമാണ് രാധിക ആപ്‌തേ. സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതക്കാരി. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതും ട്രോളന്മാരെ നിശ്ശബ്ദരാക്കിയതും അതില്‍ ചിലതു മാത്രമാണ്. തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ...

പ്രഭാസിന്റെ പുതിയ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രം സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പ്രഭാസ്. ആരാധകര്‍ക്കു ഒന്നടങ്കം സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു...

പൂമരം ആദ്യ ഷോ കഴിഞ്ഞു,പ്രേക്ഷക പ്രതികരണം (വീഡിയോ)

കൊച്ചി: ഒടുവില്‍ കാളിദാസ് ജയറാം നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. മോഹന്‍ലാല്‍, ദുല്‍ക്കര്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു. പൂമരത്തിന്റെ ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയറ്ററിലെത്തി. കൊച്ചി മള്‍ടിപ്ലക്‌സിലാണ്...

ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍; ആമിര്‍ ഖാന്‍

ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് അന്തരിച്ച ശ്രീദേവി. എന്നാല്‍ ആമിര്‍ ഖാനൊടൊപ്പം ഒരു സിനിമയില്‍ പോലും ശ്രീദേവി അഭിനയിച്ചിട്ടില്ല. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയോടുണ്ടായിരുന്ന പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ ഖാന്‍....

മട്ടാഞ്ചേരിക്കാരെല്ലാം മോശക്കാരാണോ.. ‘മട്ടാഞ്ചേരി’ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി നാട്ടുകാര്‍

കൊച്ചി: മട്ടാഞ്ചേരിയെ മോശമായി ചിത്രീകരിക്കുന്ന 'മട്ടാഞ്ചേരി' എന്ന സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി മട്ടാഞ്ചേരിക്കാര്‍. ചിത്രത്തില്‍ ഗുണ്ടകളുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമായിട്ടാണ് മട്ടാഞ്ചേരിയെ ചിത്രീകരിക്കുന്നത്. ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ അഭിനയിച്ച ചിത്രം കൂടിയാണ് മട്ടാഞ്ചേരി. എന്നാല്‍ ചിത്രത്തില്‍ തങ്ങളെപ്പറ്റി തെറ്റായ രീതി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൊച്ചി കൂട്ടായ്മ ഹൈക്കോടതിയില്‍...

ആര്‍.എസ്.എസ് ചരിത്രം വെള്ളിത്തിരയിലേക്ക്!!! നായകനായെത്തുന്നത് അക്ഷയ് കുമാര്‍

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം...

കട്ടപ്പ ഇനി ലണ്ടണിലെ വാക്‌സ് മ്യൂസിയത്തിലും

എസ് എസ് രാജമൗലിയുടെ ബാഹുബലി സിനിമയില്‍ ബാഹുബലിയെപ്പോലെ തന്നെ പ്രേഷക ഹൃദയം കീഴടക്കിയ കഥാപാത്രമാണ് കട്ടപ്പ. മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പയെ അവതരിപ്പിച്ചത് സത്യരാജ് എന്ന അതുല്യ നടനാണ്. ഏറെ ശ്രദ്ധ നേടിയ കട്ടപ്പ ഇനി മദാം തുസാഡ്‌സിലും കാണും മെഴുകു പ്രതിമയായി. ആദ്യമായാണ്...

ഫോട്ടോ ദുരുപയോഗം ചെയ്തു; നിര്‍മ്മാതാവിനെതിരെ പരാതിയുമായി നടി

ഹൈദരാബാദ്: ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങുകയും എന്നാല്‍ പിന്മാറുകയും ചെയ്തിരിന്നു. പിന്നീട് മറ്റൊരു നടിയെ വെച്ച്...

Most Popular

G-8R01BE49R7