Category: CINEMA

പ്രഭാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു… മനസ് തുറന്ന് നടി

എസ്.എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകവേഷത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നാല്‍ പ്രഭാസ് മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുകയാണ്....

താന്‍ സിനിമാ മേഖലയില്‍ തന്നെയുള്ള ഒരാളുമായി പ്രണയത്തിലായിരിന്നു!!!! രണ്ട് കാരണങ്ങള്‍ കൊണ്ട് അതു ഒഴിഞ്ഞുപോയി; വെളിപ്പെടുത്തലുമായി നടി

മലയാളികളുടെ ഇഷ്ടതാരമാണ് ചാര്‍മി കൗര്‍. താപ്പാന, ആഗതന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ചാര്‍മിയെ മലയാളികളുടെ ഇഷ്ടതാമാക്കിയത്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍...

വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു!!! പിന്തുണയുമായി ആരാധകര്‍

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്‍ഹാന്‍ തന്റെ വേരിഫൈഡ് പേജ് പ്രവര്‍ത്തനഹരിതമാക്കില്ലെന്നും...

ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ആര്‍ക്കും വേണ്ട; സൂക്ഷിപ്പുകാരനായ ഗണേഷ് കുമാറിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍…..

ചെന്നൈ: അന്തരിച്ച പ്രമുഖ നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ലാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആരും വരാത്തതോടെ ലേലം...

ഞാന്‍ പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല, പറയുന്നത് ദുല്‍ഖറാണ്

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉറക്കമില്ലാതെ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. താന്‍ പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ലെന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖര്‍ ഉറക്കമില്ലാതെ പഠിക്കുന്നത് തെലുങ്ക് ഭാഷയാണ്. നടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ 'മഹാനടി'ക്കു വേണ്ടിയാണ് ദുല്‍ഖര്‍ തെലുങ്ക് പഠിക്കുന്നത്....

‘യേശു അല്ല ഉയിര്‍ത്തെഴുന്നേറ്റത് ‘: വിവാദ പ്രസ്താവനയുമായി ഇളയരാജ

യേശു ക്രിസ്തുവല്ല രമണ മഹര്‍ഷിയാണ് മരിച്ചതിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റതെന്ന സംഗീതജ്ഞന്‍ ഇളയരാജയുടെ പ്രസ്ഥാവന വിവാദത്തില്‍. യൂട്യൂബ് ഡോക്യുമെന്ററിയെ ഉദ്ദരിച്ചുകൊണ്ടാണ് ഇളയരാജ ഇത് വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇളയരാജയ്ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് പറയുന്നത്. എന്നാല്‍ യൂട്യൂബ്...

ലാലേട്ടന്‍ വരും…. ടോണിക്കുട്ടന്‍ പാട്ടുമായി മോഹന്‍ലാല്‍ ടീസര്‍ എത്തി

കൊച്ചി: സജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ടോണിക്കുട്ടാ എന്ന് തുടങ്ങുന്ന പാട്ടോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം നല്‍കിയിരിക്കുന്നത്.

ഇവള്‍ ഒരു പെണ്‍കുട്ടിയാണ്, ഇങ്ങനെ ദ്രോഹിക്കരുത്, ഫെയ്സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തില്‍ മത്സരഫലം അട്ടിമറിച്ചെന്ന ആരോപണത്തിനെതിരേ നടി മഹാലക്ഷ്മി രംഗത്ത്. ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി അനുവാദമുള്ള അപ്പീല്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മഹാലക്ഷ്മി ലൈവില്‍ എത്തിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച...

Most Popular