Category: CINEMA

പ്രിയ വാര്യരെ വഡോദര പോലീസ് ‘കസ്റ്റഡിയില്‍’ എടുത്തു !! കാരണം ഇതാണ്….

കൊച്ചി: ഒമല്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ വൈറലായ പ്രിയ വാര്യര്‍ ഇപ്പോള്‍ പോലീസിലാണ്. വഡോദര പോലീസാണ് പ്രിയ വാര്യരെ 'കസ്റ്റഡിയില്‍' എടുത്തിരിക്കുന്നത്. പോലീസിന്റെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലാണ് പ്രിയ വാര്യര്‍ക്ക് പോലീസ് അനുവദിച്ചിരിക്കുന്ന 'സ്ഥാനം'. താരത്തിന്റെ...

പൃഥ്വിരാജിന്റെ ലംബോര്‍ഗിനി; മല്ലികാ സുകുമാരനെ ട്രോളുന്നവര്‍ക്ക് ഷോണ്‍ ജോര്‍ജ്ജിന്റെ മറുപടി

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോ ആണ്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റേത്. റോഡ് മോശമായതിനാല്‍ തന്റെ മകന്റെ ലംബോര്‍ഗിനി കാര്‍ തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന പരാതിയായിരുന്നു വിഡിയോയില്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ്...

എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം ചെയ്തത്; ലിസി മനസ് തുറക്കുന്നു

കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍...

രണ്‍വീര്‍- ദീപിക രഹസ്യ വിവാഹം..? ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ -ദീപിക പദുക്കോണ്‍ ജോഡികളുടെ വിവാഹം നടക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദീപികയുടെയും രണ്‍വീറിന്റെയും വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. താരങ്ങള്‍ തങ്ങളെ അറിയിക്കാതെ വിവാഹിതരായോ എന്നാലോചിച്ചു തലപുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് സംഗതി അതൊന്നുമല്ല, രണ്‍വീറും ദീപികയും...

നടിക്കെതിരേ ഉണ്ടായത് കൂട്ടമാനഭംഗം; ദൃശ്യങ്ങള്‍ പുറത്തുവിടാനാകാത്തത്; പ്രതികള്‍ നീലച്ചിത്രം പകര്‍ത്തുകയാണ് ചെയ്തത്; ദിലീപിനെതിരേ പ്രോസിക്യൂഷന്‍ വാദം

കൊച്ചി: നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ശക്തമായ നിലപാടുമായി പ്രോസിക്യൂഷന്‍ രംഗത്തെത്തി. പ്രതിയുടെ ആവശ്യപ്രകാരം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പ്രോസിക്യൂഷന്‍ നിലാപാട് സ്വീകരിച്ചു. നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗമാണെന്നും പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ചെയ്തത് നീലച്ചിത്രം...

കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ..? നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ഇനിയും എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി; അഭിഭാഷകന്റെ മറുപടി ഇങ്ങനെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗം വീഡിയോ പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, വീഡിയോയില്‍ സ്ത്രീ ശബ്ദമുണ്ടെന്നും അത്...

അയാളെ എനിക്ക് അറിയുക പോലുമില്ല; ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെ കുറിച്ച് നടി

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നതാണ്. വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് -ബോളിവുഡ് പ്രണയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ...

ഒടുവില്‍ ദുല്‍ഖര്‍ പ്രതികരിച്ചു; സന്തോഷം പ്രകടിപ്പിച്ച് സുഡാനി…!

മലയാള സിനിമാ ആസ്വാദകരുടെ മനംകവര്‍ന്നിരിക്കുകയാണ് സുഡു. കേരളത്തിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മൊത്തത്തില്‍ ഒരു സുഡാനി തരംഗം. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ സാമുവല്‍ റോബിന്‍സണ്‍ അബിയോലയെ ഏവരും സ്വീകരിച്ചു കഴിഞ്ഞു. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുമ്പോള്‍ അതിനൊപ്പം മറ്റൊരു വലിയ സന്തോഷത്തിലാണ്...

Most Popular