Category: CINEMA

കാലാ റിലീസ് ദിവസം ഇന്റര്‍നെറ്റ് എത്തും, വെല്ലുവിളിയുമായി തമിഴ്‌റോക്കേഴ്‌സ്

കൊച്ചി:കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്ന ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്. സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങാതിരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലടക്കം ഗംഭീര റിലീസാണ് കാലാ ലക്ഷ്യമിടുന്നത്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്‌സിന്റെ...

ദിലീപ് ചിത്രം പ്രൊഫ. ഡിങ്കന്‍ ഉപേക്ഷിച്ചതല്ല…! പിന്നെ

ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ രാമചന്ദ്രബാബു. ബിഗ് ബജറ്റില്‍ ത്രീഡിയിലൊരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. റാഫിയാണ് തിരക്കഥ. ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ്...

നിര്‍മ്മാണ രംഗത്തേക്ക് ചുവട് മാറ്റി സണ്ണി വെയ്ന്‍, ആദ്യ നിര്‍മ്മാണം നാടകം

കൊച്ചി:നടന്‍ സണ്ണി വെയ്ന്‍ നാടക നിര്‍മ്മാണത്തിലേക്ക് ചുവട് വെയ്ക്കുന്നു. നാടകങ്ങള്‍, ആര്‍ട്ട്ഹൗസ് മൂവീസ് എന്നിവയ്ക്ക് പുറമെ കൊമേഴ്സ്യല്‍ സിനിമകളുടെ നിര്‍മ്മാണവും കമ്പനി നടത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സണ്ണി വെയ്ന്‍ തന്റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന...

റംസാന്‍ മാസത്തില്‍ എങ്ങനെ പെരുമാറണമെന്ന് അറിയില്ലേ !! ഗ്ലാമറസ് വസ്ത്രമിട്ട് പോസ് ചെയ്ത നടി ഹിന ഖാന് സമൂഹ മാധ്യമ ആക്രമണം

സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും അധിഷേപങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ടിവി അവതാരകയും നടിയുമായ ഹിന ഖാന്‍. പുണ്യമാസമായ റംസാന്‍ സമയത്ത് അപമര്യാദയായി വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് ആളുകള്‍ രോക്ഷം കൊള്ളുന്നത്. പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് ഹിന ഖാന്‍. റംസാന്‍ മാസത്തില്‍...

ഇതിലും നല്ലൊരു പിറന്നാള്‍ ആഘോഷം സ്വപ്നങ്ങളില്‍ മാത്രം!! മാമാങ്കം ടീമിനൊപ്പം മണികണ്ഠന്റ പിറന്നാളാഘോഷം

കൊച്ചി:മമ്മൂട്ടിയുടെ പുത്തന്‍ സിനിമയായ മാമാങ്കത്തിന്റെ സെറ്റില്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ അവിസ്മരണീയമാക്കിയ മണികണ്ഠന്‍ ആചാരിയുടെ പിറന്നാളാഘോഷം. ഇതിലും നല്ലൊരു പിറന്നാള്‍ ആഘോഷം സ്വപ്നങ്ങളില്‍ മാത്രം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ മണികണ്ഠന്‍ തന്നെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മ്മൂക്കയ്ക്കും,സംവിധായകന്‍ സജീവ് പിള്ളയ്ക്കും പ്രൊഡ്യൂസര്‍ വേണു കുന്നംപള്ളിക്കും,...

റിയാലിറ്റി ഷോ വിവാദം; മറുപടിയുമായി ആര്യ രംഗത്ത്

റിയാലിറ്റി ഷോ വിവാദങ്ങള്‍ക്ക് മറുപടിയുമായി ആര്യ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ പേരിലുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഷോ അവസാനിച്ച ശേഷവും മത്സരാര്‍ഥികള്‍ പല വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നെങ്കിലും ഇതുവരെ...

നീന്തുമ്പോള്‍ പിന്നെ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത്… എനിക്ക് പറഞ്ഞു തരൂ… ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മല്ലിക

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അത്ര പുതുമയുള്ള കാരണമൊന്നുമല്ല. ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ് സൈബര്‍ സദാചാര വാദികളുടെ പുതിയ ഇര. ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. നീന്തല്‍ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്‌ലാഷ്...

പ്രണയത്തില്‍ ഒന്നും ചെന്ന് ചാടരുത്… വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേള്‍ക്കരുത്; വിജയ് നടിയ്ക്ക് നല്‍കിയ ഉപദേശം

മലയാളത്തിലും തമിഴിലും ഒരു പോലെ ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് സംഗീത. ഇളയദളപതി വിജയുമായുള്ള അടുത്ത സൗഹൃദത്തിന്റെയും തന്റെ കാര്യത്തില്‍ വിജയിക്കുള്ള കരുതലും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പ്രണയത്തില്‍ പോയി ചാടരുതെന്ന് ഉപദേശിക്കാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലാണ്...

Most Popular

G-8R01BE49R7