ചെന്നൈ: മാനസിക പീഡനത്തിന് വിവാദ പണമിടപാട് വ്യവസായി മുകുന്ദ് ചന്ദ് ബോത്രയ്ക്കെതിരെ രജനികാന്ത് കേസ് ഫയല്‍ ചെയ്തു. പണംതട്ടിപ്പ് കേസുകളില്‍ നിരവധി തവണ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് മുകുന്ദ്. തമിഴ് സിനിമയില്‍ വന്‍ പണമിടപാട് നടത്തുന്ന ശൃംഖലയും ഇയാള്‍ക്കുണ്ട്.
സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുമായുള്ള പണമിടപാട്...
കൊച്ചി:ദിലീപിനെ പോലെ തന്നെ നിരവധി ആരാധകരുണ്ട് മകള്‍ മീനാക്ഷിക്കും.ഇപ്പോഴിതാ ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് സകുടുംബം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആ കാരണം കൊണ്ട് തന്നെയാണ് ചിത്രവും വൈറലായിരിക്കുന്നത്....
കൊച്ചി:അബ്രഹാമിന്റെ സന്തതികള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു സ്കൂളിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു മമ്മൂക്ക സ്കൂളിലെത്തിയത്. ഒരു വലിയ മുറി നിറയെ പ്രൈമറി ക്ലാസിലെ എന്ന് തോന്നിപ്പിക്കുന്ന കുട്ടികള്‍ നിരന്ന് താഴെ ഇരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആരെയും...
സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങളെ ആക്ഷേപിക്കുന്നതിന് അടുത്തിടെ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഒരു വിഭാഗത്തിന് ഹാലിളകും. പിന്നെ ഈ നടിയെ കൂട്ടം ചേര്‍ന്നായിരിക്കും അതിക്രമിക്കുക.
കഴിഞ്ഞ ദിവസം റംസാന് മാസത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച്...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ഇന്ത്യന്‍ സിനിമാരംഗത്തെ മറ്റൊരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന് മുമ്പുതന്നെ ഈ തുക നേടിയെടുക്കാന്‍ കഴിയുമെന്നതാണ് 2.0യുടെ പ്രത്യേകത....
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന സഞ്ജു ചിത്രം ഏറെനാളായി ബോളിവുഡില്‍ ചര്‍ച്ചയാണ്. ട്രെയിലറില്‍ രണ്ബീറിനെയല്ല, സഞ്ജയ് ദത്തിനെ തന്നെയാണ് കാണാന്‍ കഴിയുക. രൂപത്തിലും ഭാവത്തിലും നടപ്പിലും...
കൊച്ചി:കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച 'ഔാഎശകേിറശമഎശ'േ ചലഞ്ച് കാംപെയ്നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലുവിളിച്ചത്.
രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്നസ് ചലഞ്ചില്‍ ഭാഗമായ വിവരം...
പരാജയപ്പെട്ട സിനിമകളുടെ കാര്യം പറയുമ്പോള്‍ പല സംവിധാകര്‍ക്കും മൗനമാകും ഉത്തരം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് റോഷന് ആഡ്രൂസ്. കാസനോവ നല്ല രീതിയില്‍ പൊട്ടിയ സിനിമയാണെന്നും അത് തിയേറ്ററില്‍ പോയി പൈസ കൊടുത്ത് കണ്ടവരോട് ക്ഷമ പറയുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നുപറയുകയുണ്ടായി.
'തോല്‍വികള്‍ സംഭവിക്കുമ്പോള്‍ ചിലര്‍...