ആദ്യ സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്കായി ജാന്‍വി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ജാന്‍വിയുടെ ആദ്യ ഔദ്യോഗിക ഫോട്ടോഷൂട്ടും ഇതുതന്നെ.
അമ്മയുടെ ക്ലാസി...
ചെന്നൈ: രജനീകാന്തെന്ന മനുഷ്യനെ തമിഴ് ജനത ഇപ്പോള്‍ സ്നേഹത്തോടെയല്ല മറിച്ച് ദേഷ്യത്തോടെയാണ് കാണുന്നത്.കഴിഞ്ഞ ദിവസം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണാന്‍ രജനീകാന്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ സംഭവങ്ങളാണ് താരത്തെ തമിഴ് ജനതയുടെ രോഷത്തിന് പാത്രമായിരിക്കുന്നത്.
പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ...
സിനിമ താരങ്ങളെ ട്രോളാനുള്ള ഒരു അവസരവും സോഷ്യല്‍ മീഡിയയിലുള്ള സദാചാര പൊലീസ് പാഴാക്കാറില്ല. ബിക്കിനിയും ചെറിയ വസ്ത്രവും ധരിച്ചെന്ന് പറഞ്ഞ് നടിമാര്‍ നിരന്തരം അക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടിവന്നാലോ? ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാനും മകള്‍...
കൊച്ചി:അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് പുതിയ പ്രീമിയം എസ്.യു.വി സ്വന്തമാക്കി നടി പ്രയാഗ മാര്ട്ടിന്. അത്യാഡബര വാഹനങ്ങള്‍ അരങ് വാഴുന്നടത് അവയെ വിട്ട് സ്പോര്‍സ് യൂട്ടിലിറ്റി കാറിലേക്കാണ് പ്രയാഗ തിരിഞ്ഞത്.14.95 ലക്ഷം രൂപയാണ് കോമ്പസിന്റെ പ്രാരംഭ വില. ഇത് ഇപ്പോള്‍ നിരത്തിലുള്ള...
കൊച്ചി:കന്നഡ ചലച്ചിത്ര സംവിധായകന് സന്തോഷ് ഷെട്ടി കട്ടീല്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. 35 വയസായിരുന്നു. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്. സിനിമചിത്രീകരണത്തിനിടെ സന്തോഷ് വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു.
പുറത്ത് എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു....
സിനിമയില്‍ ഒരുപാട് തല്ലികൊള്ളി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് അജു വര്‍ഗീസ്. പക്ഷേ സിനിമയില്‍ മാത്രമല്ല വീട്ടിലും അജുവിന് നല്ല രീതിയില്‍ അടി കിട്ടുന്നുണ്ട്. അജുവും മകനും തമ്മിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചീത്ത പറഞ്ഞതിന് മകന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങുന്നതാണ്...
ഗോസിപ്പുകള്‍ക്ക് അവസാനമിട്ട് ഒടുവില്‍ രണ്‍ബീര്‍ ആ സത്യം തുറന്നു പറഞ്ഞു. ആലിയയുടെ പ്രണയത്തിലാണ്. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ മുതലാണ് ഗോസിപ്പുകള്‍ക്ക് പ്രചരിക്കാന്‍ തുടങ്ങിയത്. ജിക്യു മാഗസിനു നല്കിയ അഭിമുഖത്തിലാണ് രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍.
'ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍...
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് മനസിലാക്കി തന്നിരിക്കുകയാണ് ഇപ്പോള്‍ പിഷാരടി. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന ദു:ഖങ്ങളുടേയും അപമാനങ്ങളുടേയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
പിഷാരടിയുടെ വാക്കുകള്‍:
ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്....