Category: CINEMA

ഐപിഎല്‍ വാതുവയ്പില്‍ സല്‍മാന്റെ സഹോദരന് പങ്ക്, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു നോട്ടീസ്. അടുത്തിടെ അവസാനിച്ച ഐപിഎല്‍ സീസണിനിടെ വാതുവയ്പ് നടത്തി പിടിയിലായ സംഘവുമായി അര്‍ബാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് താനെ പോലീസ് നോട്ടീസ്...

ഒടുവില്‍ സ്റ്റൈല്‍ മന്നന്‍ മാപ്പ് പറഞ്ഞു

കൊച്ചി:മാധ്യമങ്ങളോട് തട്ടിക്കയറിയതിന് ക്ഷമ പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തൂത്തുക്കുടി വെടിവെപ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയതോടെയാണ് സൂപ്പര്‍ താരം ക്ഷമ പറഞ്ഞത്. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ രജനീകാന്ത്...

സ്പൂഫ് എന്ന് പറഞ്ഞാല്‍ ഇതാണ്.. വിജയ്, സൂര്യ, അജിത് എന്നിവരെ കളിയാക്കി 2 ടീസര്‍

തമിഴിലെ പ്രമുഖ താരങ്ങളെയെല്ലാം ട്രോളിക്കൊണ്ട് തമിഴ്പടം 2 ന്റെ ടീസര്‍ പുറത്തിറക്കി. വിജയ് സൂര്യ, അജിത്, വിശാല്‍ അങ്ങനെ തമിഴ്സിനിമ താരങ്ങള്‍ക്കെല്ലാം പണികൊടുത്തുകൊണ്ടാണ് ടീസറിന്റെ വരവ്. തമിഴിലെ മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗമാണിത്. സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ശിവയാണ്....

തന്നെ ആരും വെല്ലുവിളിച്ചില്ല,വ്യത്യസ്ത വ്യായാമവുമായി ഇഷ ; കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച് അതിഗംഭീരമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര മന്ത്രി രാജ് നര്‍ധന്‍ സിങ് തുടക്കമിട്ട ചലഞ്ച് സിനിമാരംഗത്തെ സെലിബ്രിട്ടികള്‍ക്കിടയിലാണ് ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമെല്ലാം ചലഞ്ചില്‍ ആവേശപൂര്‍വ്വം പങ്കെടുത്തിരുന്നു. മോഹന്‍ലാലും...

‘മക്കളെ ഉരുക്കു സതീശനുമായി സന്തോഷ് പണ്ഡിറ്റ് എത്തി …..എല്ലാവരും ജാഗ്രതൈ…

കൊച്ചി:സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തി. ചിത്രത്തിലെ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് തന്നെയാണ്. അഞ്ച് ലക്ഷം രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഉരുക്കു സതീശന്‍ സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന്റെ ചിത്രമല്ല, മറിച്ച് സന്തോഷ്...

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ മായി ഈ ചിത്രം

ഹൈദരാബാദ: തെലുങ്ക് താരം അല്ലു അര്‍ജുന്റെ ഏറെ കൊട്ടിഘോഷിക്കപ്പോട്ട ചിത്രമായ നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ, അല്ലുവിന്റെ കരിയറിലെ ഏറ്റവും വലയി പരാജയമെന്ന് റിപ്പോര്‍ട്ട്. ടോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്ത് വക്കന്തം വംസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മലയാളി...

നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യാമില്ലാ വാറന്റ്. കോടതിയില്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.11ലക്ഷം രൂപയുടൈ ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി കൊച്ചി എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്.2014 മെയ്...

വസ്ത്ര ധാരണത്തെ കുറിച്ച് വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി കരീന കപൂര്‍

തൈമുറിന്റെ ജനനത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കരീനയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കരീനയുടെ വസ്ത്രധാരണം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്നതല്ലെന്നും അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുമാണ് കരീനയോട് ചിലര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ബി ടൗണിലെ സുന്ദരി നല്‍കിയത്. മിഡ് ഡേയ്ക്ക്...

Most Popular

G-8R01BE49R7