Category: CINEMA

മറ്റുള്ളവരുടെ ചിത്രങ്ങള്‍ക്കെല്ലാം കുറ്റം പറഞ്ഞു !! ഒടുവില്‍ സ്വന്തം ചിത്രത്തിന് പണികിട്ടി

കൊച്ചി:അക്കിനേനി നാഗാര്‍ജ്ജുനയെ നായകനാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഓഫീസര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ സംവിധായകനെതിരെ പ്രേക്ഷകര്‍ രംഗത്ത്. ഞങ്ങളെവിടെ വന്നാണ് നിങ്ങളെ തല്ലേണ്ടതെന്നാണ് സൈബര്‍ വീരന്മാര്‍ സംവിധായകനോട് ചോദിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ക്രൈം ത്രില്ലറായൊരുക്കുന്ന ചിത്രത്തില്‍ മിറ സറീനാണ് നായിക....

ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു, ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ അഞ്ജലി അമീര്‍

കൊച്ചി:ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തെ പ്രശംസിച്ചും ആശംസകള്‍ നേര്‍ന്നും ട്രാന്‍സ്വുമണും നടിയുമായ അഞ്ജലി അമീര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഞ്ജലി ചിത്രത്തെ പ്രശംസിച്ചത്. ചിത്രത്തിന്റെ ട്രെയിലറും മറ്റു വീഡിയോകളും കണ്ടപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു...

പൃഥ്വിരാജിന്റെ നായികയായി മംമ്ത വീണ്ടും എത്തുന്നു

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം നയനില്‍ മംമ്ത മോഹന്‍ദാസും. ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മംമ്ത അവതരിപ്പിക്കുന്നത്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികയായി എത്തുന്നത് പഞ്ചാബി നടി വാമിഖ ഗബ്ബിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് നയന്‍....

ലാലേട്ടാ…നിങ്ങള്‍ക്ക് തുല്യം നിങ്ങള്‍ മാത്രം,മോഹന്‍ലാലിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകര്‍

സിനിമ കായിക താരങ്ങളുടെ ഫിറ്റ്നസ് വീഡിയോകൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കേന്ദ്രമന്ത്രി മുന്നോട്ടുവെച്ച ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ഇതിനോടകം നിരവധി പേരാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു ഫിറ്റ്നസ് വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഇത് കണ്ടാല്‍ യുവ താരങ്ങള്‍...

ഒടുവില്‍ കുറ്റസമ്മതം നടത്തി!!! ഐ.പി.എല്‍ വാതുവെയ്പില്‍ ആറു വര്‍ഷമായി സജീവമായിരിന്നു… മൂന്നുകോടി രൂപ നഷ്ടപ്പെട്ടെന്ന് സല്‍മാന്‍ ഖാന്റെ സഹോദരന്‍

മുംബൈ: ഐപിഎല്‍ വാതുവെയ്പ് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ കുറ്റ സമ്മതം നടത്തി. ആറു വര്‍ഷമായി വാതുവയ്പില്‍ താന്‍ സജീവമാണെന്ന് അര്‍ബാസ് ഖാന്‍ വ്യക്തമാക്കി. തനിക്ക് മൂന്നു കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. ഇന്നു...

ബോളിവുഡ് എന്ന പേര് ബി.ബി.സി നല്‍കിയത്!!! ബോളിവുഡിനെ പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ഹിന്ദി സിനിമ മേഖലയെ മൊത്തത്തില്‍ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മാറ്റണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്. ബോളിവുഡ് എന്ന പേര് പുനര്‍നാമകരണം ചെയ്യണമെന്നും വര്‍ഗീയ ഹിന്ദി സിനിമകള്‍ ഇംഗ്ലീഷ് സിനിമകളുടെ പതിപ്പാണെന്നു അദ്ദേഹം പരിഹസിച്ചു. ബിബിസി ചാനല്‍ നല്‍കിയ പേരാണ് ബോളിവുഡ്. ഈ...

‘എനിക്കറിയാം ഞാന്‍ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന്’ പൊതുപരിപാടിക്കിടെ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് സ്വര ഭാസ്‌കര്‍!!!

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ബാളിവുഡ് നടിയാണ് സ്വര ഭാസ്‌കര്‍. വളരെ ബോള്‍ഡായ നടിയാണെങ്കിലും വസ്തധാരണത്തിന്റെ പേരിലും സോഷ്യല്‍മീഡിയയില്‍ സ്വര കടുത്ത വിമര്‍ശനമാണ് നേരിട്ടത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെല്ലാം കുട്ടിയുടുപ്പിട്ടാണ് നടി എത്തിയത്. വസ്ത്രത്തിന്റെ...

ഐപിഎല്‍ വാതുവയ്പില്‍ സല്‍മാന്റെ സഹോദരന് പങ്ക്, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനു നോട്ടീസ്. അടുത്തിടെ അവസാനിച്ച ഐപിഎല്‍ സീസണിനിടെ വാതുവയ്പ് നടത്തി പിടിയിലായ സംഘവുമായി അര്‍ബാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് താനെ പോലീസ് നോട്ടീസ്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51