'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് സംവിധായകന് ജീത്തു ജോസഫ് . മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍...
മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച രമേഷ് പിഷാരടി. ഗാന ഗന്ധര്വ്വന് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്മെന്റ് കേരള പിറവി ദിനത്തിലാണ് ഉണ്ടായത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കിയ മനോഹരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
കേരളപ്പിറവി ദിനത്തില്‍ ഒരു സര്‍പ്രൈസ് ന്യൂസ് പുറത്തുവിടുമെന്ന്...
ഭര്‍ത്താവ് എവിടെ ആരാധകന്റെ ചോദ്യത്തിന് ദിവ്യഉണ്ണിയുടെ മറുപടി. സിനിമയില്‍ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തില്‍ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവ് എവിടെയെന്നായിരുന്നു...
ചാക്കോച്ചന് പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന് ലൗവേഴ്സും ചാക്കോച്ചന് ഫ്രണ്ട്സ് യുഎഇയും. നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന് ലൗവേഴ്സ് നല്‍കുന്നത്.
കുഞ്ചാക്കോ ബോബന്റെ സ്നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന് ലൗവേഴ്സ്. ...
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു. പൃഥ്വിരാജിനൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്സ്പ്രഷന്‍ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനിട്ടിരിക്കുന്നത്. 'അറിയാതെ എടുത്ത ചിത്രം' എന്ന ഹാഷ്ടാഗിലാണ് ഈ കറുപ്പ്വെളുപ്പ് ചിത്രം. അല്‍പ്പം ഗൗരവമുള്ള ഒരു സാഹചര്യത്തിലാണ്...
ചെന്നൈ: മള്‍ട്ടിപ്ലക്സുകള്‍ കൊള്ള നടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന് പറയുന്നത്.
ഗായകനായ സച്ചിന് വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് താന്‍ വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന...
ചെന്നൈ: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവന്. ''റോക്കട്രി: ദി നമ്പി ഇഫക്ട്'' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നു. മാധവനും ആനന്ദ് മഹാദേവനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. മാധവന്റെ ശബ്ദമാണ് ടീസറിലും...
മുടക്കു മുതലിന്റെ മുക്കാല്‍ ഭാഗവും റിലീസിന് മുമ്പേ നേടി മോഹന്‍ലാല്‍- രഞ്ജിത് ചിത്രം ഡ്രാമാ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ്...