Category: CINEMA

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളില്‍ മമ്മൂട്ടിയും പ്രിയങ്കയും, ഒപ്പത്തിനൊപ്പം സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഓരേ സ്ഥാനം നിലനിര്‍ത്തി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. 253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ...

ഫ്രാന്‍സ്, ഉക്രെയ്ന്‍,ജപ്പാന്‍, ലാത്വിയ തുടങ്ങി.. ലോകമാകമാനം 3500 തിയ്യേറ്ററുകളില്‍ ഡിസംബര്‍ 14ന് ഒടിയന്‍

മോഹന്‍ലാലും വി എ ശ്രീകുമാര്‍ മേനോന്‍ ഒന്നിക്കുന്ന ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. വളരെ ആവേശത്തിലാണ് ആരാധകര്‍. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ഒടിയന്റെ വരവ്. ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റിലീസിനാണ് ഒടിയന് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്....

‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’ ഒടിയനിലെ മോഹന്‍ലാല്‍ പാടിയ ഗാനം പുറത്തിറങ്ങി

ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലെറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്. മോഹന്‍ലാല്‍ തന്നെയാണ് 'ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് കെ...

96ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു രംഗം കൂടി സോഷ്യല്‍ മീഡിയയില്‍

96ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു രംഗം കൂടി സോഷ്യല്‍ മീഡിയല്‍ തരംഗമാകുന്നു. തീവ്രമായ പ്രണയത്തിന്റെ ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചുകൊണ്ടുപോകുന്ന ചിത്രമായിരുന്നു 96. നമ്മളില്‍ പലരിലും ഉണ്ടാകാവുന്ന ഒരു നഷ്ടപ്രണയവും മനോഹരമായി ചിത്രീകരിച്ച 96 ലെ ഡിലീറ്റഅ ചെയ്ത മറ്റൊരു രംഗം അറിയറക്കാര്‍ പുറത്തുവിട്ടു....

ഞെട്ടിച്ച് ടൊവിനോ : മാരി 2 ട്രെയിലര്‍ പുറത്ത്

ധനുഷ് ചിത്രം മാരി 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്. ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.ബാലാജി...

ലാലി വിന്‍സെന്റ് രാഷ്ട്രീയം വിട്ട് സിനിമയിലേയ്‌ക്കോ? ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലി..

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍. യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍' എന്ന ചിത്രത്തിലാണ് ലാലിവിന്‍സെന്റ് അഭിനയിച്ചിരിക്കുന്നത്. ലാലി വിന്‍സെന്റിന്റെ ആദ്യ ചിത്രമാണ് ഇത്. അവസരം ലഭിക്കുമെങ്കില്‍ ഇനിയും സിനിമയില്‍ തുടരാനാണ് ഇഷ്ടം എന്നും അവര്‍ പറയുന്നു....

ഇടുക്കിയ്ക്കും തൃശൂരിനും ശേഷം പുതിയ ഗാനവുമായി ബിജി ബാല്‍ …

ഇടുക്കിയുടെ പ്രകൃതി ഭംഗി പ്രേക്ഷകരിലേയ്ക്ക് എത്തിച്ച മനോഹര ഗാനത്തിനു ശേഷം ആലപ്പുഴയുമായി ബിജിബാല്‍. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഇടുക്കിയെകുറിച്ചുള്ള പാട്ട് ആരും മറക്കാനിടയില്ല. ഇടുക്കിയുടെ പ്രകൃതി ഭംഗി ബിജിബാലിന്‌റെ സംഗീതത്തില്‍ പുറത്തിറങ്ങിയ പാട്ട് ഒന്നു മൂളാത്തവര്‍ ചുരക്കമായിരിക്കും. പുണ്യാള്‍ എന്ന...

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍. യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍' എന്ന ചിത്രത്തിലാണ് ലാലിവിന്‍സെന്റ് അഭിനയിച്ചിരിക്കുന്നത്. ചിത്രം ഈ വാരം റിലീസിനെത്തും. കോണ്‍ഗ്രസ്സിലെ എക്കാലത്തേയും ശക്തയായ വനിതാ നേതാവും ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റുമാണ്...

Most Popular

G-8R01BE49R7