Category: CINEMA

അനുമോളോട് ദുല്‍ഖറിന് അസൂയ…

കൊച്ചി: നടി അനുമോളിന്റെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. .അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ വലിയ ആഗ്രഹമാണെന്നും...

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച രണ്ടാം ഗാനം ഏനൊരുവനെ ഇരു കൈയും നീട്ടി സ്വീകരിച്ച് ആരാധകര്‍. ഇന്നലെ പുറത്തുവിട്ട ലിറിക്കല്‍ വീഡിയോ 5 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്....

‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്ലുക്ക് പുറത്ത് ; രൂപസാദൃശ്യം കണ്ട് ഞെട്ടി ആരാധകര്‍

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'അയേണ്‍ ലേഡി' യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത...

ആകാംക്ഷയോടെ ആരാധകര്‍: ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ നടക്കും. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ് തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും...

നടി ആക്രമിക്കപ്പെട്ട കേസ്: വീഡിയോ ദൃശ്യമല്ലേ, ഇതെങ്ങനെ തരാന്‍ ആണെന്ന് സുപ്രീംകോടതി; വല്ല പേപ്പറോ മറ്റോ ആണെങ്കില്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പി തരാന്‍ പറയാമായിരുന്നു..

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണച്ചപ്പോള്‍ കോടതി ദിലീപിന്റെ വക്കീലിനോട് ചില ചോദ്യങ്ങല്‍ ഉന്നയിച്ചു. ആ ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നിലവില്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റിയിരിക്കുകയാണ്. മിനിറ്റിന്...

ഒടിയന്‍ ടീ ഷര്‍ട്ടുകള്‍ തരംഗമാകുന്നു

കൊച്ചി: മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകള്‍ യുവത്വത്തിനിടയില്‍ തരംഗമാകുന്നു. ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷര്‍ട്ടുകളാണ് തരംഗമാകുന്നത്. ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാരുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ...

ഷൂട്ടിംഗിനിടെ മഞ്ജുവാര്യര്‍ക്ക് തലയ്ക്ക് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്കേറ്റു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിന്റെ ആക്ഷന്‍ ചിത്രീകരണത്തിനിടെയാണ് അപകടം. സ്റ്റണ്ട് മാസ്റ്ററുടെ അഭാവത്തില്‍ വില്ലന്‍ കഥാപാത്രം ആക്ഷന്‍ സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് അടിതെറ്റി മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്കേറ്റത്. കൊച്ചിയിലെ ആശുപത്രിയില്‍...

സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമില്‍ (ഫോട്ടോസ് വൈറല്‍)

സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമില്‍ കിട്ടയ സന്തോഷത്തിലാണ് ാരാധകര്‍. താരങ്ങളും അവരുടെ വാഹനങ്ങളും വാര്‍ത്തകളില്‍ നിറയാറുള്ളത് പതിവാണ്. എന്നാല്‍ ഇത്തവണ രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ വാഹനം ഒറ്റ ഫ്രെമില്‍ കിട്ടയ സന്തോഷത്തിലാണ് ആരാധകര്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വാഹനങ്ങളോടുള്ള കമ്പവും...

Most Popular

G-8R01BE49R7