Category: CINEMA

നാലുകാലില്‍ നടന്ന് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടിവന്നു; മോഹന്‍ലാല്‍… ഒടിയെനെക്കുറിച്ച്

കൊച്ചി: ഒടിയന്‍ ഷൂട്ട് ചെയ്തിരുന്ന സമയത്ത് നാലുകാലില്‍ നടന്ന് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍. ഭാരമേറിയ വേഷങ്ങള്‍ ധരിച്ച് ആക്ഷന്‍ ചെയ്തുവെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊടിയിലും മണ്ണിലും ദിവസങ്ങളോളം ജീവിക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. എന്നാല്‍ ചിത്രം കാണുമ്പോള്‍ അതൊന്നും നോക്കേണ്ടതില്ല,...

വേലക്കാരിയെ പുറകില്‍ നിര്‍ത്തി 2.0 കണ്ടു ;രജനികാന്തിനെതിരെ വിമര്‍ശവനുമായി സോഷ്യല്‍ മീഡിയ

തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ ആരാധകരുള്ള നടനാണ് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് ജനങ്ങള്‍ക്ക് അത്രമേല്‍ പ്രിയങ്കരനായ താരം. സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും രജനികാന്തിനെ കുറിച്ച് മോശം അഭിപ്രായങ്ങളില്ല. പാവപ്പെട്ടവന്റെ താരദൈവമെന്ന് തിരശീലയിലും പുറത്തും ഒരേ പോലെ പേര് കേള്‍പ്പിച്ച സൂപ്പര്‍താരം....

2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു… മലയാളി ഓന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ 2018ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രതാരം പ്രിയ പ്രകാശ് വാര്യരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ...

മുടി മുറിച്ച് , പല്ലില്‍ ക്ലിപ്പ് ഇട്ട് രജിഷ വിജയന്‍: മേക്ക് ഓവര്‍ വീഡിയോ പുറത്ത്

രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജൂണ്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നില്‍ക്കുന്ന...

മഞ്ജു വാരിയരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ വിഷമമില്ലെന്ന് ശ്രീകുമാര്‍ മേനോന്‍

മഞ്ജു വാരിയരിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യരംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു. 'മഞ്ജു വാരിയര്‍ നന്നാകരുതെന്നും വളരരുതെന്നും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുഴുവന്‍ ശത്രുത എന്റെ...

ഹര്‍ത്താല്‍: കോഴിക്കോട്ടും തിരുവനന്തപുരത്തും പകല്‍ ഷോകള്‍ നിര്‍ത്തിവെച്ചു

കോഴിക്കോട്: ബി.ജെ.പി ഹര്‍ത്താലിനിടെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വെള്ളിയാഴ്ച റിലീസ് ചെയ്തുവെങ്കിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഏതാനും തിയറ്ററുകളിലെ പകല്‍ ഷോകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട് അപ്സര തിയറ്ററിലാണ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നത്. ഹര്‍ത്താല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്താലാണ് ഷോ മാറ്റിയതെന്ന് തിയറ്റര്‍ അധികൃതര്‍...

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..!!! പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും; ഹര്‍ത്താലിന് ‘ഒടിവച്ച്’ തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..' മോഹന്‍ലാലിന്റെ സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് ആര്‍ക്കും എളുപ്പം മറക്കാനാവില്ല..!!! ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഒടിന്‍ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരേ ആരാധകരുടെ പുതിയ പോസ്റ്ററാണ് ഇത്... 'കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉത്സവം നടത്താനും ഏട്ടന്റെ പിള്ളേര്‍ക്കറിയാം..'...

അച്ഛന്റെ ഡയലോഗ് കടമെടുത്ത് പ്രണവ്… ഇത് എന്റെ പുതിയ റെയ്ബാന്‍ ഗ്ലാസ്. എന്തേ ഇഷ്ടായില്ലേ?

കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ടീസര്‍ പുറത്തിറക്കിയത്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 'എന്റെ ബേബി ബ്രൊ പ്രണവ് മോഹന്‍ലാലിന്റെ...

Most Popular

G-8R01BE49R7